0%

Chapter Title : ഋതം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1684

ഒന്നുടെ കേണു നോക്കി. പക്ഷെ മുഴുമിപ്പിക്കും മുൻപേ എന്റെ ഇടതു വശത്തിരിക്കുന്ന മെലിഞ്ഞവൻ എന്റെ വയറിലേക്ക് കത്തിയുടെ മൂർച്ച അറിയിക്കാൻ എന്നോണം അമർത്തി പിടിച്ചു. ഒപ്പം എന്റെ കണ്ണിലേക്ക് നോക്കി പതറാതെ അവൻ പറഞ്ഞു.

"ഗുരുജി നിന്നോട് ചെലക്കാതെ ഇരിക്കാൻ പറഞ്ഞില്ലേ മൈരേ.."

ഞാൻ വേറെ വഴിയില്ലാതെ ശാന്തമായി ഗുരുജിയുടെ അടുത്തിരിക്കുന്ന എന്റെ സ്‌മൃതിയെത്തന്നെ നോക്കിയിരുന്നു. അവൾ തണുപ്പിനാൽ മരവിച്ചപോലെയെനിക്ക് തോന്നി. ഹൃദയം ഭയഡമരുകം പോലെ മിടിക്കുമ്പോൾ അപരിചിരിയായ ആ രണ്ടു മനുഷ്യരും വളരെ ശാന്തമായി കാണപ്പെട്ടു. ഇതുപോലെ ഉള്ള യാത്രയിൽ ആളുകൾക്ക് ആയുധം ചിലപ്പോ ആവശ്യമായി വന്നേക്കാം പക്ഷെ ഒരു ഫോറിൻ നിർമിത സെമി ഓട്ടോമാറ്റിക് റൈഫിൾ കൈവശം വക്കണമെങ്കിൽ ഉറപ്പായും ഇവർ കവർച്ചക്കാരോ, അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ കൊടിച്ചിപട്ടികളോ ആയിരിക്കണം. ഉറപ്പ്.

എനിക്ക് ഇവിടെ നിന്നും ഇവരിൽ നിന്നും രക്ഷപെട്ടെ മതിയാകൂ.
പക്ഷേ എങ്ങനെ? ഉറങ്ങികിടക്കുന്നവരെ ഉണർത്താണോ?, ഇനി അവർ ഉണർന്നാൽ തന്നെ സഹായിക്കുമെന്നു എന്താണ് ഉറപ്പ്?. മിഡിൽ - ലോ ക്‌ളാസ് ആളുകളാണ്, പോരാത്തതിന് കന്നഡ കേട്ടാൽ മനസിലാകുമെങ്കിലും പറഞ്ഞൊപ്പിക്കാൻ പണിയാണ്. പക്ഷെ അവർ സഹായിക്കുമെങ്കിൽ ഗുരുജിയും കൂട്ടാളിയും ആയുധം ഉപയോഗിച്ചാൽ. നിരായുധരായി അവരുടെ മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കും. വേറേ വഴിയില്ല! ഞാനവരെ തന്നെ നീരീക്ഷിച്ചുകൊണ്ട് ഇരുപ്പു തുടർന്നു.

“കയ്യിലെ പുതപ്പ് വെച്ച് നീയെന്തു ഉണ്ടാക്കാൻ ആണ്, അതിങ്ങു തന്നേ.”
അയാളുടെ ഘന ശബ്ദത്തിൽ ഉള്ള ആജ്ഞയോടൊപ്പം കൂട്ടാളിയുടെ കത്തിയും നിശബ്ദമായി എന്നോട് കല്പിക്കുമ്പോ ഞാൻ എന്ത് ചെയ്യും.
ബ്ലാങ്കറ്റ് ഗുരുജിയുടെ മടിയിലേക്ക് ഞാൻ ഇട്ടുകൊടുത്തു. അന്നേരം അത് കൈകൊണ്ട് വിരിച്ചുകൊണ്ട് സ്‌മൃതിയ്ക്ക് കൊടുത്തു.

“തണുപ്പ് മാറ്റിക്കൊള്ളൂ സുന്ദരീ..”

സ്‌മൃതി വിറയ്ക്കുന്ന കൈകളോടെ ബ്ലാങ്കറ്റ് കഴുത്തിലൂടെ പുതച്ചു. ഗുരുജി അന്നേരം ഒരു കൈകൊണ്ട് പുതപ്പിലൂടെ അവളെ ഒന്ന് തലോടാനും ശ്രമിച്ചു.

“രാജൂ, അവനെ നീ ശ്രദ്ധിക്കുമല്ലോ അല്ലെ..” ഗുരുജി ഇപ്രകാരം എന്റെ തൊട്ടടുത്തിരിക്കുന്ന മെലിഞ്ഞവനോട് പറഞ്ഞുകൊണ്ട് ആ തോക്ക് അടുത്തുള്ള മറ്റൊരു സീറ്റിലേക്ക് ഇട്ടു.

ഞാനാ തോക്ക് കൈയ്യെത്തി പിടിക്കുമായിരുന്നു, അത്രയ്ക്കും കൈ അകലമേ ഉണ്ടാട്ടിരുന്നുള്ളു താനും, പക്ഷെ രാജുവിന് എന്റെ പേടിച്ച മനസു

💬 Comments

View all comments