0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 243

എന്താ "

" എനിക്കും കൂടുതൽ

ഒന്നും അറിയില്ല.... ഇന്ന് രാത്രി രവിയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ട് ഉണ്ട്  അയാൾ ഭാര്യയെയും മക്കളെയും ഒക്കെ അവിടെന്ന് മാറ്റിട്ടുണ്ട് "

" എങ്കിൽ എന്ന് രാത്രി തന്നെ  രവിയെ  കൊല്ലണം "

" എന്തിന് "

" രവി എന്തെങ്കിലും ചെയ്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റം ഉണ്ടായാൽ നടേശാനേ  പിന്നെ കിട്ടി എന്ന് വരില്ല......... രവിയെ  കൊന്നു കൊണ്ട് തന്നെ  എന്റെ പ്രതികാരത്തിന് തുടക്കം  കുറിക്കാണം "

" അങ്ങനെ ചെയ്താൽ  നമ്മൾ പിടിക്കപ്പെടില്ലേ......... എനിക്ക് വയ്യ ജയിലിൽ പോവാൻ...... ശിക്ഷ കയിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ നമ്മുടെ ജീവിതം അവതാളത്തിൽ ആവും......... എനിക്ക് നിന്നോടൊപ്പം  ജീവിക്കണം "

" നമ്മൾ പിടിക്കപെടില്ല  ആദ്യം രാവിയിൽ നിന്നും നടേശാനേ  കൊല്ലാൻ അയാളുടെ പ്ലാൻ എന്താണെന്ന് അറിയണം അതിന് ശേഷം അയാളെ കൊല്ലാം ....... അതിന് ശേഷം  രവിയുടെ  പ്ലാൻ അനുസരിച്ചു നടേശാനെയും...... നടേശൻ മരിച്ചു കഴിഞ്ഞാൽ അയാളുടെ  ഉന്നത ബന്ധങ്ങൾ ഒരു പ്രശ്നം അല്ല നാട്ടുകാരും അയാൾക് എതിരായത് കൊണ്ട് നമ്മുക്ക് രക്ഷപെടാൻ വഴികൾ  ഉണ്ടാകും "

" അത്‌ കയിഞ്ഞു  നീ എന്റെ ജീവിതത്തിലേക്ക് വരില്ലേ? "

" ഇല്ല ....... നിന്റെ  പേരിൽ നാലുകേസുകൾ നിലവിൽ ഉണ്ട് അതിന് നീ സറണ്ടർ ആയി  ശിക്ഷ എറ്റു വാങ്ങണം...... ഞാൻ കാലാവധി  ഇളവ്  ചെയ്യാൻ എന്റെ ബന്ധങ്ങൾ ഉപയോഗിക്കാം "

" നീ എന്നെ ഉപയോഗിക്കുക  ആണോ?.... നിന്റെ പ്രതികരത്തിനായി "

" നീ എങ്ങനെ വേണം എങ്കിലും എടുത്തോ.......... പോലീസ് കേസും ആയി സമാദാനപരമായ ഒരു ജീവിതം സാധ്യമാകില്ല..... നടേശാന്റെ  പിടിപാട് ആണ്‌  നിന്റെ കേസുകൾ  എല്ലാം മരവിച്ചു കിടക്കുന്നത്..... അയാൾ മരിച്ചു കഴിഞ്ഞാൽ എല്ലാം ചിലപ്പോൾ കുത്തിപ്പൊക്കും.......... എന്നെ വിശ്വാസം  ഉണ്ടെങ്കിൽ കുടെ നിന്നാൽ മതി..... ഇതെല്ലെങ്കിൽ മറ്റൊരു വഴി എനിക്ക് മുന്നിൽ തുറക്കും "

" എനിക്ക് നിന്നെ വിശ്വാസം ആണ്‌ "

" എങ്കിൽ എനിക്ക് ഒരു തോക്ക് സംഘടിപ്പിച്ചു തരണം ..... എന്റെ

💬 Comments

View all comments