Chapter Title : റിയൂണിയൻ 2 [Danmee]
" ഹാ നീ വന്നോ "
" എന്താ നിനക്ക് പറയാൻ ഉള്ളത്..... എന്താ നിനക്ക് കീട്ടി എന്ന് പറയുന്ന അവസരം "
" നടേശാന് ഒരു അനുജൻ ഉണ്ട് സതീശൻ..... അയാൾ ആണ് നടേശാന്റെ ബിസിനസ്സും മറ്റും നോക്കുന്നത്...... അവർക്ക് ഇടയിൽ ഇപ്പോൾ എന്തോ പ്രശ്നം ഉണ്ട്.....എന്താ എന്ന് കറക്റ്റ് അറിയില്ല......രവിയച്ഛന് കോട്ടേഷൻ കിട്ടിട്ട് ഉണ്ട് നടേശാനേ കൊല്ലാൻ. എന്നെ സഹായത്തിന് വിളിച്ചിരിക്കുവാ"
"ആരെങ്കിലും അയാളെ കൊല്ലുന്നത് കാണാൻ അല്ല ഞാൻ ഇത്രയും കലം ജീവിച്ചത്...... എന്റെ കൈ കൊണ്ട് തന്നെ അയാളെ കൊല്ലണം...... പിന്നെ ആ രവി അയാളും ജീവിച്ചിരിക്കാൻ പാടില്ല "
" നീ എന്താ ഈ പറയുന്നത് അവർ തമ്മിൽ തല്ലി ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ....... മരിച്ചു കിടക്കുന്ന അവരെ കണ്ടിട്ട് നമുക്ക് ജീവിച്ചു തുടങ്ങാം "
" നിന്റെ പ്ലാൻ എന്താ "
" എനിക്കും കൂടുതൽ
ഒന്നും അറിയില്ല.... ഇന്ന് രാത്രി രവിയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ട് ഉണ്ട് അയാൾ ഭാര്യയെയും മക്കളെയും ഒക്കെ അവിടെന്ന് മാറ്റിട്ടുണ്ട് "
" എങ്കിൽ എന്ന് രാത്രി തന്നെ രവിയെ കൊല്ലണം "
" എന്തിന് "
" രവി എന്തെങ്കിലും ചെയ്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റം ഉണ്ടായാൽ നടേശാനേ പിന്നെ കിട്ടി എന്ന് വരില്ല......... രവിയെ കൊന്നു കൊണ്ട് തന്നെ എന്റെ പ്രതികാരത്തിന് തുടക്കം കുറിക്കാണം "
" അങ്ങനെ ചെയ്താൽ നമ്മൾ പിടിക്കപ്പെടില്ലേ......... എനിക്ക് വയ്യ ജയിലിൽ പോവാൻ...... ശിക്ഷ കയിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ നമ്മുടെ ജീവിതം അവതാളത്തിൽ
💬 Comments
View all comments