Chapter Title : റിയൂണിയൻ 2 [Danmee]
ആവും......... എനിക്ക് നിന്നോടൊപ്പം ജീവിക്കണം "
" നമ്മൾ പിടിക്കപെടില്ല ആദ്യം രാവിയിൽ നിന്നും നടേശാനേ കൊല്ലാൻ അയാളുടെ പ്ലാൻ എന്താണെന്ന് അറിയണം അതിന് ശേഷം അയാളെ കൊല്ലാം ....... അതിന് ശേഷം രവിയുടെ പ്ലാൻ അനുസരിച്ചു നടേശാനെയും...... നടേശൻ മരിച്ചു കഴിഞ്ഞാൽ അയാളുടെ ഉന്നത ബന്ധങ്ങൾ ഒരു പ്രശ്നം അല്ല നാട്ടുകാരും അയാൾക് എതിരായത് കൊണ്ട് നമ്മുക്ക് രക്ഷപെടാൻ വഴികൾ ഉണ്ടാകും "
" അത് കയിഞ്ഞു നീ എന്റെ ജീവിതത്തിലേക്ക് വരില്ലേ? "
" ഇല്ല ....... നിന്റെ പേരിൽ നാലുകേസുകൾ നിലവിൽ ഉണ്ട് അതിന് നീ സറണ്ടർ ആയി ശിക്ഷ എറ്റു വാങ്ങണം...... ഞാൻ കാലാവധി ഇളവ് ചെയ്യാൻ എന്റെ ബന്ധങ്ങൾ ഉപയോഗിക്കാം "
" നീ എന്നെ ഉപയോഗിക്കുക ആണോ?.... നിന്റെ പ്രതികരത്തിനായി "
" നീ എങ്ങനെ വേണം എങ്കിലും എടുത്തോ.......... പോലീസ് കേസും ആയി സമാദാനപരമായ ഒരു ജീവിതം സാധ്യമാകില്ല..... നടേശാന്റെ പിടിപാട് ആണ് നിന്റെ കേസുകൾ എല്ലാം മരവിച്ചു കിടക്കുന്നത്..... അയാൾ മരിച്ചു കഴിഞ്ഞാൽ എല്ലാം ചിലപ്പോൾ കുത്തിപ്പൊക്കും.......... എന്നെ വിശ്വാസം ഉണ്ടെങ്കിൽ കുടെ നിന്നാൽ മതി..... ഇതെല്ലെങ്കിൽ മറ്റൊരു വഴി എനിക്ക് മുന്നിൽ തുറക്കും "
" എനിക്ക് നിന്നെ വിശ്വാസം ആണ് "
" എങ്കിൽ എനിക്ക് ഒരു തോക്ക് സംഘടിപ്പിച്ചു തരണം ..... എന്റെ റീവോൾവർ ഉപയോഗിക്കാൻ പറ്റില്ല....... പറ്റുമെങ്കിൽ സൈലൻസറും വേണം "
" അത് എന്റെ കസ്റ്റഡിയിൽ ഉണ്ട് പേടിക്കണ്ട........ "
" എങ്കിൽ രവി പറഞ്ഞത് പോലെ രാത്രി
💬 Comments
View all comments