Chapter Title : റിയൂണിയൻ [Danmee]
ആയി അവിടെ നിന്ന് ഓടി. തോമസ് നടേശാനെയും കുട്ടരെയും നേരിടാൻ ഒരുങ്ങി.
ജെനി ലിസിയുടെ തോളിൽ കിടന്നു കരയുന്നുണ്ട്. ലിസി ജനിയെ മാറോട് ചേർത്തുകൊണ്ട് ഓടുന്നതിനിടക്ക് രണ്ട് വെടി ഒച്ചക്കെട്ടു..
"ട്ടോ "
" ട്ടോ "
"ആആാാ ആഹ് "
ശബ്ദം കെട്ട് ഒരുനിമിഷം ലിസി ഒന്ന് നിന്നു. പക്ഷെ അവൾക്ക് അറിയാമായിരുന്നു അവളുടെ ഭർത്താവിന്റെ നിലവിളി ആണ് താൻ കേട്ടത് എന്ന്. അവൾ പൂർവധികം വേഗത്തിൽ മകളെയും കൊണ്ട് ഓടി...
അവൾ ഓടി അവളുടെ സഹോദരന്റെ വീട്ടിൽ ആണ് അഭയം തേടിയത്. പിറ്റേന്ന് തോമസിന്റെ ബോഡി കണ്ടെടുത്തു.
തന്റെ ഭർത്താവിന്റെ മരണത്തിനു നിതി ലഭിക്കാനും മകനെ കണ്ടെത്താനും ലിസി കേസ് നടത്തി. നടേശാന്റെ ഭിഷണി ഭയന്നു ലിസിയുടെ സഹോദരൻ അവളെ അവിടെ നിന്നും ഇറക്കി വിട്ടു. അവിടെ നിന്നും തെരുവിലേക്ക് ഇറങ്ങുമ്പോഴും ലിസി തളർന്നില്ല ..... പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു ഒരു കുട്ടിയുടെ ആഴുകി തുടങ്ങിയ ശരീരം നഗരത്തിന്റ മറ്റൊരു ഭാഗത്തുനിന്നും കിട്ടി. അത് ജോർജിന്റെത് ആണെന്ന് പോലീസുകാർ വിധി എഴുതി.
ഭർത്താവും മകനും നഷ്ട്ടപെട്ട ലിസി തന്റെ മകൾക്ക് വേണ്ടി പിന്നീടുള്ള കലം കഴിഞ്ഞു കുഞ്ഞ് ജെനിയുടെ ഉള്ളിലും അന്ന് രാത്രിയിൽ ഉണ്ടായ കനൽ കെടാതെ കിടപ്പുണ്ടായിരുന്നു. അവൾ അച്ഛനെയും അനിയനെയും കൊന്നവരെ കൊല്ലാൻ അപ്പോഴേ തയ്യേറെടുപ്പ് തുടങ്ങിയിരുന്നു.
ലിസിക്ക് ഒരു കൂട്ടുകാരി വഴി സ്ഥിര വരുമാനം ഉള്ള ഒരു ജോലി ശെരിയായി അത് അൽപം ദുരെ ആയിരുന്നു.അവർ ആ നാട്ടിൽ നിന്നും മറി നിൽക്കാൻ തീരുമാനിച്ചു
പഠിക്കാൻ മിടുക്കി ആയിരുന്ന ജെനി തിരഞ്ഞെടുത്തത് അച്ഛന്റെ അതെ പാത ആയിരുന്നു. മകളെ നല്ല നിലയിൽ ആക്കാൻ കഷ്ടപ്പെട്ട ലിസി അവൾ ഡ്യൂട്ടിയിൽ കേറും മുൻപ് തന്നെ ഈ ലോകത്ത് നിന്നും വിട്ടുപോയി.
ഇന്ന് ജെനി ഒരു പോലീസുകാരിയാണ്. രണ്ട് വർഷത്തെ കാത്തിരിന് ഒടുവിൽ അവൾ ആഗ്രഹിച്ച സ്റ്റേഷനിലേക്ക് അവൾക്ക് സ്ഥാലം മാറ്റം കിട്ടി നടേശാന്റെ തട്ടകത്തിൽ
......-------------------------------------........
സ്റ്റേഷനിൽ എസ് ഐ ആയി ചാർജ് എടുത്ത ജെനി അവിടെ ഉണ്ടയിടുന്ന പോലീസുകാരെ ഒരേറുതരെ
💬 Comments
View all comments