Chapter Title : റോക്കി [സാത്യകി]
കാര്യമാണ്.. ഷാഹിനയേ ഒക്കെ ആദ്യം തന്നെ നോട്ടമിട്ടത് ഇവിടെ വരുമ്പോൾ ഉള്ളൊരു എന്റർടൈൻമെന്റ് ആയിട്ട് മാത്രം ആണ്. വല്ലപ്പോഴും ഒന്ന് ഫ്രഞ്ച് അടിക്കാനും കുണ്ണ ഊമ്പിക്കാനും മുല ഞെക്കി പൊട്ടിക്കാനുമുള്ള ഒരു ചരക്ക് എന്ന നിലക്ക് മാത്രം. പക്ഷെ ഇഷാനി.. ഇഷാനിയെ ഒരിക്കലും ഞാൻ അങ്ങനെ കണ്ടിട്ടില്ല. അവളെ പറ്റി ആളുകൾ എന്നെ ചേർത്ത് അവരാതം പറഞ്ഞത് എനിക്ക് വേദന ഉണ്ടാക്കി. അന്ന് ഹോട്ടലിൽ വച്ചു അവളെന്നോട് പറഞ്ഞത് ഞാൻ ഓർത്തു. പലരും അവളോട് മോശം ഉദ്ദേശം മനസ്സിൽ വച്ചു സൗഹൃദം നടിച്ചു വന്ന കാര്യം. ഇത്തരം കഥകൾ ഭയന്ന് ആകണം അവൾ എല്ലാവരിൽ നിന്നും അകന്ന് നിന്നത്. എങ്കിലും എന്തിന് എല്ലാവരും അവളെ ടാർഗറ്റ് ചെയ്യണം.. ഒരുപക്ഷെ അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞത് കൊണ്ടാണോ..? ബാഗും പേഴ്സും ബുക്കുമെല്ലാം വലിച്ചിട്ടു അവളെ കള്ളിയാക്കി മുദ്ര കുത്തി എല്ലാവരും വട്ടം ചേർന്ന് ഒറ്റപ്പെടുത്തിയ ചിത്രം എന്റെ മനസ്സിൽ വന്നു. നിലത്തു വീണ അച്ഛന്റെ ഫോട്ടോ കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ച അവളുടെ വേദന വീണ്ടും എന്നെ വേട്ടയാടി ഉച്ചക്ക് ലഞ്ച് ബ്രേക്കിന് ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു അവളെന്റെ അടുത്ത് വന്നിരുന്നു. വാരി കഴിക്കാൻ വയ്യാത്തത് കൊണ്ട് കാന്റീനിൽ നിന്ന് കഞ്ഞി ആണ് ഞാൻ കഴിച്ചത്. കോളേജ് വിട്ടു കഴിഞ്ഞു പോകാൻ നേരവും ഇഷാനി എന്റെയടുത്തു വന്നു. എന്നോട് ചോദിക്കാതെ തന്നെ ബാഗ് തുറന്ന് എന്റെ ബുക്കുകൾ എല്ലാം എടുത്തു അവൾ സ്വന്തം ബാഗിൽ ഇട്ടു. വലത് കൈക്ക് പണി ആയത് കൊണ്ട് ഞാൻ നോട്ട് ഒന്നും
💬 Comments
View all comments