Chapter Title : റോക്കി [സാത്യകി]
സത്യം.. ഞാൻ പറഞ്ഞത് സത്യം ആണ്..'
അവൾ അച്ഛനെ വച്ചു സത്യം ചെയ്തത് എന്നെ വേദനിപ്പിച്ചു. അവളോട് ഉള്ള പിണക്കം ഒക്കെ ഒരു നിമിഷത്തിൽ ഇല്ലാതെ ആയത് ഞാൻ അറിഞ്ഞു. പക്ഷെ അത് അവളോട് പെട്ടന്ന് കാണിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല
'മ് ശരി ശരി. വിശ്വസിച്ചു. പോരെ..'
'പോരാ. മിണ്ടണം പഴയ പോലെ..'
'ആ മിണ്ടാം..'
ഞാൻ താല്പര്യം ഇല്ലാത്ത പോലെ അഭിനയിച്ചു
'ആ മിണ്ടാമെന്നോ. അപ്പൊ ഇപ്പോളും ദേഷ്യം മാറിയിട്ടില്ല മുഴുവൻ ആയിട്ടും.. ഇനി ഞാൻ എന്തോ വേണം.. പറ.. ദേഷ്യം മാറ്റാൻ ഞാൻ എന്താ ചെയ്യേണ്ടത്..'
'എന്ത് പറഞ്ഞാലും ചെയ്യുമോ..?
ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി
'ചെയ്യും..!
അവളുടെ മറുപടി എന്നെ കോരിത്തരിപ്പിച്ചു. എന്റെ പിണക്കം മാറ്റാൻ ഉള്ള അർഥത്തിൽ പറഞ്ഞതാണ് എങ്കിലും എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അവൾ പറഞ്ഞത് എന്റെ സകലരോമകൂപങ്ങളേയും ഉണർത്തി. എന്റെ ഹൃദയമിടിപ്പ് കൂടി വന്നു. നിക്കറിനുള്ളിൽ കുട്ടൻ കമ്പി ആയി എഴുന്നേറ്റ് നിന്നു. അവളോട് ഒരു ഉമ്മ ചോദിച്ചാൽ ഇപ്പോ കിട്ടുമോ എന്ന് എന്റെ മനസ്സ് ചിന്തിച്ചു. അങ്ങനെ ചുമ്മാ എറിഞ്ഞാൽ വീഴുന്ന ടൈപ്പ് പെൺകുട്ടി അല്ല അവളെന്നു ഞാൻ ചിന്തിച്ചു. അവരോട് പെരുമാറുന്ന പോലെ ഇവളോട് പെരുമാറിയാൽ ഉള്ള സൗഹൃദം കയ്യാലപ്പുറത്തു ആകുമെന്ന് ഞാൻ മനസിലാക്കി. അവളോട് പെട്ടന്ന് തോന്നിയ ചുംബനമോഹം ഞാൻ അടക്കി വച്ചു. മറ്റെന്തെങ്കിലും ചോദിക്കണം എന്ന് വച്ചു ഞാൻ അവളോട് ഒരു പാട്ട് പാടി തരാൻ പറഞ്ഞു
'അയ്യോ അതൊന്നും ശരിയാവില്ല. ഞാൻ അങ്ങനെ പാടാറൊന്നുമില്ല..'
'നീ പാടുമല്ലോ.
💬 Comments
View all comments