0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.7K

ഉരുമ്മാൻ തുടങ്ങി. അവളുടെ വലിയ പഞ്ഞിക്കെട്ട് മുലകൾ പലതവണ എന്റെ കൈകളിൽ ഉരസി പോയി. എന്നാൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് കൃഷ്ണ ആയിരുന്നു. അത്രയും നാൾ എന്നെ ഗൗനിക്കുക പോലും ചെയ്യാതെ ഇരുന്നവൾ അന്ന് തൊട്ട് എന്നോട് താല്പര്യം കാണിച്ചു തുടങ്ങി. ഇങ്ങോട്ട് വന്നു ട്രിപ്പ്‌ എങ്ങനെ ഉണ്ടെന്ന് ചോദിച്ചായിരുന്നു തുടക്കം. ഇപ്പൊ ഇങ്ങോട്ട് വന്നു കമ്പനി ആകേണ്ട കാര്യം എന്തെന്ന് ഓർത്ത് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല

ബ്രേക്കിന് ഞാനും രാഹുലും ആഷിക്കും നേരെ പോയത് ഷോണിന്റെ ഡിപ്പാർട്മെന്റ്ലേക്കാണ്. ഞങ്ങൾ പോകുന്ന പുറകെ ഒരു ജാഥ പോലെ ആൾ കൂടുന്നത് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് അറിയാൻ സാധിച്ചു. വരാന്തയിൽ എത്തിയപ്പോളേക്കും ഞങ്ങൾ വരുന്നത് അറിഞ്ഞു ഷോണും അവന്റെ കമ്പനിക്കാരും അവിടേക്ക് എത്തിയിരുന്നു. എന്റെ അടുത്ത നീക്കം എന്തെന്ന് അറിയാതെ അവന്മാർ ഒന്ന് പകച്ചു നിക്കുക ആണ്. ഞാൻ ഷോണിന് അഭിമുഖമായി നിന്നു. അവന്റെ ഒപ്പം അലക്സും ഫൈസിയും ഒക്കെ ഉണ്ടായിരുന്നു. ഞാൻ ശരിക്കും സംസാരിക്കേണ്ടത് അലെക്സിനോടാണ്. പക്ഷെ ഞാൻ സംസാരിച്ചത് ഷോണിനോടാണ്. 'അന്ന് അടി ഉണ്ടായതിൽ എന്റെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്. ഒഴിവാക്കി വിടാവുന്ന കേസേ ഉണ്ടായിരുന്നുള്ളു.' ഞാൻ എന്റെ കൈ ഒരു ഷേക്ക്‌ ഹാൻഡിനായി ഷോണിന് നേരെ നീട്ടി. 'പ്രശ്നം എല്ലാം ഇവിടെ കൊണ്ട് തീരട്ടെ '

ഷോൺ ചുറ്റും ഉള്ള കൂട്ടുകാരെ ഒന്ന് നോക്കി. എല്ലാവരും പരസ്പരം അന്തം വിട്ടു നിൽക്കുകയാണ്. ഞാൻ കൈ പിൻവലിക്കുമോ എന്നോർത്താകണം ഫൈസി ഷോണിന്റെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു. അല്പം ബുദ്ധിമുട്ടി ആണെങ്കിലും

💬 Comments

View all comments