0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.2K

ബൈക്കിൽ കയറിയതും ഇവളെന്റെ വയറിലൂടെ ഒരു കൈ വച്ചു. ഒരു കൈ തോളിലും. ഞാൻ പെട്ടന്ന് തന്നെ ആരും കാണണ്ട എന്ന് വച്ചു അവളുമായി ഫോട്ടോസ്റ്റാറ്റ് കടയിലേക്ക് പോയി. അവിടെ കൊണ്ട് വണ്ടി നിർത്തിയപ്പോളാണ് അവിടെ അല്ല പോകണ്ടത് എന്ന് അവൾ പറയുന്നത് 'ചേട്ടാ ഇവിടെ അല്ല സ്റ്റാൻഡിന്റെ അടുത്തുള്ള കടയാണ്.'

ഇവളുടെ ഉദ്ദേശം അത്ര വെടിപ്പല്ല എന്ന് എനിക്ക് തോന്നി തുടങ്ങി. അവളുടെ ആദ്യത്തെ ടെൻഷൻ അഭിനയം തന്നെ ഓവർ ആയിരുന്നു. ബൈക്കിൽ കയറി കഴിഞ്ഞു അവൾ സൊള്ളല് തുടങ്ങിയപ്പോൾ പേഴ്സ് പോയ വിഷമം ഒന്നും അവൾക്ക് ഇല്ല എന്ന് എനിക്ക് ബോധ്യമായി. കോളേജ് കഴിഞ്ഞതോടെ അവളെന്നോട് കൂടുതൽ മുട്ടിയിരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോളാണേൽ മുലകൾ എന്റെ മുതുകിൽ അമരുന്നത് നല്ലത് പോലെ അറിയാനും കഴിയും. എന്തായാലും പെട്ടന്ന് തന്നെ അവൾ പറഞ്ഞ കടയുടെ അടുത്ത് അവളെ എത്തിച്ചു. പേഴ്സ് എടുക്കാൻ ഞാൻ കൂടെ വരാമെന്ന് പറഞ്ഞപ്പോ വേണ്ടെന്ന് പറഞ്ഞു അവൾ ഓടി കടയിലേക്ക് പോയി. ഒരു മിനിറ്റ് പോലും കഴിയുന്നെന് മുന്നേ അവൾ തിരിച്ചു വന്നു. എന്നെ കാണിക്കാൻ കയ്യിൽ പേഴ്സും ഉണ്ടായിരുന്നു. അത് ചിലപ്പോ ബാഗിൽ തന്നെ ഉണ്ടായിരുന്നിരിക്കും. 'പേഴ്സ് ഒക്കെ ഇനി സൂക്ഷിച്ചോണം ' ഞാൻ ഒരു ഉപദേശം കൊടുത്തു അവൾക്ക്. എനിക്ക് അവളുടെ ഉടായിപ്പ് മനസിലായി എന്ന് അവൾ അറിയണ്ട

'ഇനി സൂക്ഷിച്ചോളാമേ. പേഴ്സ് കിട്ടിയതിന്റെ ചിലവ് എന്താ വേണ്ടേ. പെട്ടന്ന് പറ '

ഓ ഇവൾക്ക് ഇത് അങ്ങനെ നിർത്താൻ പ്ലാൻ ഇല്ല. കറങ്ങാൻ പോകാനാണ് ഈ ട്രിക്ക്. 'എന്ത്

💬 Comments

View all comments