Chapter Title : റോക്കി 2 [സാത്യകി]
ഒന്നുമില്ല. ഞാൻ വന്ന വഴിയിൽ എല്ലാം സിസിടിവി ഉള്ള റെസിഡന്റ് ഏരിയ ഒക്കെ ആണ്. എന്റെ ബൈക്ക് വച്ചു ഞാൻ ആരെന്ന് കണ്ടു പിടിക്കാവുന്നതേ ഉള്ളു. എങ്കിലും മാസ്ക് ഇടുന്നതാണ് സേഫ് എന്ന് ഞാൻ കരുതി
ലക്ഷ്മിയുടെ വീടിന്റെ മതിൽ ഒരൊന്നൊന്നര വലുപ്പമുള്ള മതിൽ ആയിരുന്നു. പിന്നെ എനിക്ക് മതിൽ ചാടി നല്ല ശീലം ഉള്ളത് കൊണ്ട് ആ മതിലിന് എന്നെ തടയാൻ കഴിഞ്ഞില്ല. മതിൽ ചാടി മാത്രം അല്ല എനിക്ക് ശീലം. സ്ത്രീകളെ കണ്ട ഉടനെ അവരുടെ അനാട്ടമി മനസിലാക്കുന്ന ഒരു ശീലമുണ്ട് എനിക്ക്.. അത് പോലെ ഉള്ള മറ്റൊരു ശീലമാണ് ഒരു ബിൽഡിങ് കണ്ടാൽ അതിന്റെ സ്ട്രക്ചർ മനസിലാക്കുക എന്നത്. ഒരുതരം വട്ട് സ്വഭാവമാണ്. പുതിയ ഒരു ബിൽഡിങ് കണ്ടാൽ എന്റെ മനസിൽ ആദ്യം തോന്നുന്നത് മെയിൻ വാതിൽ അല്ലാതെ എങ്ങനെ ഇതിനുള്ളിൽ കടക്കാം എന്നാണ്. എന്റെ ഉള്ളിൽ തന്നെ അതിനുള്ള സമസ്യകൾ ഞാൻ പൂരിപ്പിച്ചു കൊണ്ടിരിക്കും. വലിഞ്ഞു കയറിയും പൈപ്പിൽ അള്ളി പിടിച്ചും ഒക്കെ എങ്ങനെ ആ കെട്ടിടത്തിൽ കടക്കാം എന്ന് ഞാൻ കണ്ടു പിടിച്ചിരിക്കും. ഒരു ഉദാഹരണം പറഞ്ഞാൽ "കത്തി" സിനിമയിൽ മാപ് കാണുമ്പോ വിജയ് അണ്ണന് എസ്കേപ്പ് റൂട്ട് മനസിലാകുന്ന പോലെ..
സത്യത്തിൽ ഞാൻ ആദ്യമായ് കീഴടക്കുന്ന വീട് അല്ല ഇത്. പണ്ട് പല പെണ്ണുങ്ങളുടെയും വീടും ഹോസ്റ്റലും ഒക്കെ ഈ ഒരു ത്രില്ലിന്റെ പുറത്ത് മാത്രം ചാടി കയറിയിട്ടുണ്ട്. അവിടെ ചെന്നു കളിക്കുന്നതിലും ഉന്മാദമായിരുന്നു ആരുമറിയാതെ അവിടെ കയറുന്നതിലൂടെ എനിക്ക് കിട്ടിയിരുന്നത്. ചിലപ്പോ പൂർവജന്മത്തിൽ ഞാൻ വല്ല കായംകുളം
💬 Comments
View all comments