0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.7K

അന്ന് കമ്പനി അല്ലായിരുന്നല്ലോ..'

ഒരു സങ്കടത്തോടെ ഇഷാനി പറഞ്ഞു

'ശ്രുതി ആയി അതിന് അപ്പോൾ എനിക്ക് ഒരു കമ്പനിയും ഇല്ലായിരുന്നു. തലേദിവസം നൂനുവിന്റെ അടുത്ത് നിന്നും രക്ഷിച്ച പരിചയം എങ്കിലും നമ്മൾ തമ്മിൽ ഉണ്ടായിരുന്നു..'

'സമ്മതിച്ചു.. എനിക്ക് സ്നേഹമില്ല. അതല്ലേ പറഞ്ഞു വരുന്നത്..'

പരിഭവത്തോടെ ഇഷാനി നീങ്ങി ഇരുന്നു

'അയ്യോ അങ്ങനെ ആര് പറഞ്ഞു. ഇഷാനി മോളില്ലേ ആര് എനിക്ക് അസൈമെന്റ് എഴുതി തരുമായിരുന്നു, ആരെനിക്ക് കൈ വയ്യാതായപ്പോ നോട്ട് എഴുതി തരുമായിരുന്നു..'

ഞാൻ അവളോട് ചേർന്നിരുന്നു അവളുടെ മുടിയിൽ ചുമ്മാ തമാശക്ക് പിടിച്ചു വലിച്ചു. ഇടയ്ക്കു അങ്ങനെ ചെയ്യുന്നത് എന്റെ ഒരു വിനോദമായിരുന്നു. പെട്ടന്നാണ് എന്തോ ഓർത്തിട്ട് എന്ന പോലെ ഇഷാനി ചാടി എണീറ്റത്..

'അയ്യോ ഞാൻ ഒരു കാര്യം മറന്നു.. എന്റെ കൂടെ വാ..'

അവൾ കാര്യം പറഞ്ഞില്ല. ഞങ്ങൾ രണ്ടും കൂടെ പണി കഴിയാത്ത കോളേജിലെ ഒരു ഒഴിഞ്ഞ ബിൽഡിങ്ങിന്റെ അരികിലെത്തി. ഇവിടെ സാധാരണ പിള്ളേർ വലിക്കാനും വായിൽ കൊടുക്കാനും ഒക്കെ ആണ് വരുന്നത്. ഇഷാനി വലിക്കാനല്ല, ഇനി എനിക്ക് എടുത്തു തരാൻ വെല്ലോം...?

ഛെ ഞാൻ എന്തൊക്കെ ആണ് ചിന്തിച്ചു കൂട്ടുന്നത്. എന്നാലും ഈ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഞാനുമായി ഇപ്പോൾ വരേണ്ട കാര്യം എന്താണ്.. ഒരുപക്ഷെ ഉമ്മ വല്ലോം തരാൻ ആയിരിക്കുമോ.. തലച്ചോറിന് പകരം വീണ്ടും ഞാൻ അണ്ടി കൊണ്ട് ചിന്തിക്കാൻ തുടങ്ങി. ഞാനിപ്പോ ഇവൾക്ക് വേണ്ടി ചെയ്തതിന് ഒരു കിസ്സ് ഒക്കെ തരാം. ഇഷാനിക്ക് എന്നോട് ഒരു താല്പര്യം ഉള്ളത് പോലെ ഒക്കെ കുറച്ചു നാളായി എനിക്ക് തോന്നിയിരുന്നു. അപ്പോൾ

💬 Comments

View all comments