Chapter Title : റോക്കി 2 [സാത്യകി]
ആഷിക്ക് മൈരന്റെ സംശയം ഇന്നൊന്നും തീരുമെന്ന് തോന്നുന്നില്ല..
'അതും ന്യായമായ ചോദ്യമാണ്.. അവൾ ഇഷ്ടം ആണെന്ന് പറയാൻ നിനക്ക് എന്താണ് ഉള്ളത്. നിനക്ക് കലാപരമായി എന്തെങ്കിലും കഴിവുണ്ടോടാ നാറി.'
'ഞാൻ വരയ്ക്കും..'
ഞാൻ ഊക്കിയത് ആണെന്ന് മനസിലാകാതെ അവൻ പറഞ്ഞു.
'നീ പറിക്കും. എന്നിട്ട് നീ ഇന്നേ വരെ അവളുടെ പിക് എന്തെങ്കിലും വരച്ചു അവൾക്ക് കൊടുത്തിട്ടുണ്ടോ..?
'കൊടുത്തിട്ടില്ല.. പക്ഷെ വരച്ചിട്ടുണ്ട്. '
അവൻ നിഷ്കളങ്കമായി പറഞ്ഞു
'എന്നാൽ ഇനി നീ വരയ്ക്കണം.. നിന്റെ കഴിവ് മുഴുവൻ എടുത്തു വരയ്ക്കണം.. അവളുടെ പടമല്ല.. റോസിന്റെ പടം..'
'റോസിന്റെ പടമോ..? ഏത് റോസാപ്പൂവിന്റെയോ..? അത് കൊടുത്തു പ്രൊപ്പോസ് ചെയ്യാനാ.?
'റോസാപ്പൂ അല്ല. റോസ്..! റോസ്മേരി..! നമ്മുടെ ജൂനിയർ ആണ്..'
'അവളുടെ എന്തിനാണ് ഞാൻ വരയ്ക്കുന്നത്..?
ആഷിക്ക് സംശയത്തോടെ ചോദിച്ചു.
'നിന്റെ പാത്തുമ്മയേ ഒന്ന് ഇളക്കാൻ..'
എല്ലാം എന്റെ പ്ലാൻ ആയിരുന്നു. അത് പോലെ തന്നെ റോസ് വന്നു ആഷിക്കിനോട് പടം വരച്ചു തരാമോ എന്ന് ചോദിച്ചു.. അവൾ ആഷിക്ക് ആയി കൊഞ്ചി കുഴയുന്നത് ക്ലാസ്സിൽ പലരും ശ്രദ്ധിച്ചു. ഫാത്തിമയും.. പക്ഷെ അവൾക്ക് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. റോസ് അങ്ങനെ ഒക്കെ ചെയ്തത് എന്റെ നിർദേശപ്രകാരം ആയിരുന്നു. ഞങ്ങളുടെ കോളേജ് റാഗിംഗ് അടക്കം പല അവരാതവും നിലനിന്നു പോകുന്ന ഒരു കോളേജ് ആണ്. ഞാൻ എനിക്ക് പരിചയം ഉള്ള പലരെയും അതിൽ നിന്ന് ഒഴിവാക്കുമായിരുന്നു. അങ്ങനെ പൊതുവെ വേറെ ഡിപ്പാർട്മെന്റ്ൽ നിന്നുള്ളവർ ഒന്നും എന്റെ ഡിപ്പാർട്മെന്റ്ലെ പിള്ളേരുടെ മെക്കിട്ട് കേറാൻ വരാറില്ല. ഞാൻ അറിയാതെ തന്നെ ഞാൻ കോളേജിലെ ഒരു
💬 Comments
View all comments