0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.2K

'ഹേയ് വേറെ ഒരു പ്രശ്നവും ഇല്ല.. വണ്ടി ഉണ്ട്.. പിന്നെ.. ഇത്...'

ഞാൻ പറയാൻ ഒന്ന് മടിച്ചു

'വീട്ടിൽ പറയല്ലെന്നു ആവും.. ഇല്ല.. '

അങ്കിൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. ഭാഗ്യം പുള്ളി പറയില്ല എന്ന് പറഞ്ഞാൽ പറയില്ല.. കാര്യം എന്റെ തല്ലുകൂടി നടക്കുന്ന സ്വാഭാവമൊക്കെ കുടുംബത്തിൽ എല്ലാവർക്കും അറിയാമെങ്കിലും എന്റെ സ്ത്രീവിഷയസംബന്ധിയായ ഒന്നും കുടുംബത്തിൽ ആർക്കും അറിയില്ല. കൃഷ്ണയേ കാറിൽ കയറ്റിയപ്പോളാണ് അവളുടെ കൂട്ടുകാരികൾ എല്ലാം വന്നത്..

'നീയൊക്കെ എവിടെ ആയിരുന്നു.. ആരെങ്കിലും ഒന്ന് കേറ്..'

ഞാൻ ധൃതി പിടിച്ചു. ഇവളെ വീട്ടിൽ എത്തിച്ചിട്ട് ഇവിടെ വരെ വന്നു വീണ്ടും വണ്ടി എടുക്കണം. അതോർത്തപ്പോ മടുപ്പ് തോന്നി. എന്നാൽ അവളുടെ ഫ്രണ്ട്സ് ആകെ മടിച്ചു നിൽക്കുക ആണ്..

'ആഹാ ഇപ്പൊ എല്ലാത്തിനും പേടി ആയോ.. എല്ലാം കൂടെ എന്റെ തലയിൽ വച്ചിട്ട് മുങ്ങുവാണല്ലേ.. ഇവൾക്ക് ബോധം വരുമ്പോ നിന്റെ ഒക്കെ കൂടെയുള്ള കമ്പിനി ഞാൻ നിർത്തിക്കും..'

ദേഷ്യം വന്നത് കൊണ്ട് ഞാൻ രണ്ടാമത് അവരെ വിളിക്കാൻ പോയില്ല. കൃഷ്ണയുടെ വീട്ടിലേക്ക് പോകുന്ന വഴി എല്ലാം അവൾ വള വളാന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് പലയിടത്തും നിർത്തണം എന്ന് അവൾ വാശി പിടിച്ചിങ്കിലും ഞാൻ നിർത്തിയില്ല. വണ്ടി നേരെ അവളുടെ വീട്ടിൽ ചെന്നു. ഞാൻ കാറിൽ നിന്ന് ഇറങ്ങി. സെക്യൂരിറ്റി എന്നെ തന്നെ നോക്കുന്നുണ്ട്. ഞാൻ പതിയെ കൃഷ്ണയുടെ ഡോർ ഓപ്പൺ ചെയ്തു. അവൾ തനിയെ ഇറങ്ങി. അവൾ മര്യാദക്ക് നടക്കുവാണേൽ വെള്ളമടിച്ചിട്ടുണ്ടെന്ന് പുള്ളിക്ക് മനസിലാവില്ല.. ആടല്ലേ മൈരേ.. ഞാൻ മനസ്സിൽ പ്രാർഥിച്ചു.. പക്ഷെ അവൾ

💬 Comments

View all comments