Chapter Title : റോക്കി 3 [സാത്യകി]
എന്റെ കട്ടിലിൽ വന്നു ഇരുന്നു. ഞാൻ പിന്നീട് ചോദിച്ചതിന് ഒന്നും അവൾ വാ തുറന്നു ഒരക്ഷരം മറുപടി തന്നില്ല. എന്റെ വായിൽ നിന്ന് സത്യം അറിഞ്ഞാൽ മാത്രം അവൾ ഇനി വായ തുറക്കൂ എന്ന് എനിക്കറിയാം.. ആകെപ്പാടെ ഒരു കാര്യം മാത്രം അവൾ വാ തുറന്നു പറഞ്ഞു
'എന്തെങ്കിലും കള്ളത്തരം പറഞ്ഞു എന്നെ ഒഴിവാക്കാൻ നീ നോക്കണ്ട. എന്റെ തലയിൽ കൈ വച്ചു നീ സത്യം ചെയ്താലേ നിന്നെ ഞാൻ വിശ്വസിക്കൂ..'
അവളുടെ വാശിക്ക് മുമ്പിൽ ഒടുവിൽ എനിക്ക് കീഴ്പ്പെടേണ്ടി വന്നു
'നീ ഇത് അറിയുമ്പോ എന്നെ വെറുക്കും എന്ന് എനിക്കറിയാം. അത് ഉണ്ടാകാതെ ഇരിക്കാൻ ആണ് ഞാൻ പറയില്ല എന്ന് പറഞ്ഞത്. നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ പറയാം..'
ഞാൻ പറയുന്നത് കേൾക്കാൻ അവൾ മുഖമുയർത്തി എന്നെ നോക്കി
'നീ എന്നെ ചീറ്റ് ചെയ്തു എന്നാണ് ഞാൻ കരുതിയത്.. സോ.. സോ.. ഞാനും നിന്നെ ചീറ്റ് ചെയ്തു..'
'എങ്ങനെ..?
ലച്ചുവിന്റെ മുഖം ഏറെക്കുറെ കാര്യങ്ങൾ ഊഹിച്ച മട്ടാണ്
'അത് നീ അറിയണ്ട..'
'അറിയണം..'
ലച്ചു വാശിയിൽ നിന്ന് അണുവിട പിന്നോട്ട് മാറിയില്ല..
'ഞാൻ.. ഞാൻ മറ്റൊരു ആളായി സെക്സ് ചെയ്തു.. ഐ ഷുഡ്ന്റ് ഹാവ് ഡൺ ദാറ്റ്..'
ഞാൻ ഒരു തരത്തിൽ അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ ഒരു കൈ എന്റെ താടിയിൽ വന്നു ഒരു കൊട്ട് തന്നു. എന്തോ ഭാഗ്യം അടി കിട്ടിയില്ല. അവളുടെ സ്‌ഥിരം താടിക്കിട്ട് കൊട്ടിൽ ഒതുങ്ങി..
'ഞാൻ പറഞ്ഞതല്ലേ..'
'നീ പറഞ്ഞത് നിന്നെ വെറുക്കും എന്നല്ലേ.. എനിക്ക് നിന്നോട് ദേഷ്യമേ
💬 Comments
View all comments