0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 17040

ആ ചോദ്യം എനിക്ക് മേൽ പതിച്ചു

'പക്ഷെ നമ്മൾ തമ്മിൽ അങ്ങനെ...?

ഞാൻ ഒരു മടിയോടെ ചോദിച്ചു

'നമ്മൾ തമ്മിൽ ഇത് വരെ ഒന്നും ഇല്ലായിരുന്നു. ഇനി ആകാമല്ലോ..'

അവളുടെ മുഖത്തെ തെളിച്ചക്കുറവ് പതിയെ മാഞ്ഞു വന്നു

'എനിക്ക് പക്ഷെ നിന്നെ അങ്ങനെ കാണാൻ പറ്റില്ല..'

ഞാൻ പറഞ്ഞു

'നിന്റെ ഷോ വിട് അർജുൻ. നമുക്ക് രണ്ട് പേർക്കും അറിയാം ഞാൻ നിന്റെ ടൈപ്പ് ആണെന്ന്.. ഞാൻ നിനക്ക് അപ്പീൽ ആയി തോന്നിയിട്ടില്ല എന്ന് മാത്രം നീ പറയരുത്..'

'അങ്ങനെ അല്ല ഞാൻ പറഞ്ഞത്. യൂ നോ.. ഒരു റൊമാന്റിക് റിലേഷൻഷിപ് എനിക്ക് ശരിയാവില്ല. ഞാൻ സീക്ക് ചെയ്യുന്നത് ഫിസിക്കൽ ആയിട്ടുള്ള റിലേഷൻ മാത്രം ആണ്.. നിന്നെ എനിക്ക് അങ്ങനെ മാത്രം കാണാൻ കഴിയില്ല..'

' ഇഷാനി ആയിരുന്നേൽ നിനക്ക് പറ്റുമായിരുന്നോ..?

കൃഷ്ണ മുഖം കറുപ്പിച്ചു ചോദിച്ചു

'അവൾ ആണേലും അങ്ങനെ ഒരു റിലേഷൻ എനിക്ക് പറ്റില്ല. അങ്ങനെ ഒരു ഇമേജ് അല്ല നിങ്ങളെ രണ്ട് പേരെയും പറ്റി എനിക്ക്..'

'എന്നെ പറ്റിയുള്ള ഇമേജ് നിനക്ക് മാറ്റാം.. ഏത് ടൈപ്പ് റിലേഷൻ ആണ് നീ ആഗ്രഹിക്കുന്നത് അങ്ങനെ ആകാൻ എനിക്ക് പ്രശ്നം ഇല്ല..'

'ഐ കാന്റ്...'

ഞാൻ നിസ്സഹായതയോടെ പറഞ്ഞു

'വൈ...?

അവൾ ഉറക്കെ ചോദിച്ചു

'ബികോസ്... നിനക്ക് എന്നോട് ഒരു ക്രഷിനും മേലെ ഫീലിംഗ്സ് ഉണ്ടെന്ന് എനിക്ക് അറിയാം.. നമ്മൾ മറ്റൊരു രീതിയിൽ റിലേഷൻ തുടങ്ങിയാലും നീ ഒടുവിൽ അതിൽ തന്നെ വന്നു നിൽക്കും. ഞാൻ മറ്റൊരു വഴിയിലും. അത് മൊത്തത്തിൽ കൊളാപ്സ് ആകും..'

ഞാൻ എന്റെ ന്യായം പറഞ്ഞു

'ശരി.. സമ്മതിച്ചു.. എനിക്ക് നിന്നോട് ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ നിന്നെ റിലേഷന്റെ കാര്യത്തിൽ ഒന്നിനും ഞാൻ ഫോഴ്സ് ചെയ്യില്ല എന്ന് വാക്ക് തരാം. നീ ഇപ്പോൾ നോ പറഞ്ഞാൽ ആയി എന്ന എന്റെ തോട്ട് ഒരിക്കലും മാറാൻ പോണില്ല..'

ഞാൻ ഒന്നു കൂടി ആലോചിച്ചു. അവൾ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ അത് അവളോട് ചെയ്യാവുന്ന ഒരു തെറ്റാണു. പക്ഷെ അവളുമായി ഫിസിക്കൽ റിലേഷൻ സ്റ്റാറ്റർട്ട് ചെയ്താൽ അത് അതിലും വലിയ ചതി ആയിരിക്കും. ലക്ഷ്മിയും ഞാനും ആയുള്ള കാര്യം ഇവൾക്ക് അറിയില്ല. ഈ റിലേഷൻ സ്റ്റാർട്ട്‌ ആയി കഴിഞ്ഞു സിസ്റ്റർസിൽ ആരെങ്കിലും ഇത് അറിഞ്ഞാൽ ഇവരുടെ ഫാമിലി അടക്കം വലിയ ബോംബ് വീഴും.. എനിക്ക് ശരിക്കും ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല

'ഓക്കേ.. എനിക്ക് കുറച്ചു ആലോചിക്കണം..'

ഞാൻ ഒരു ഉത്സാഹം ഇല്ലതെ പറഞ്ഞു

'ശരി.. നീ ടൈം എടുത്തു ആലോചിച്ചോ.. ഞാൻ പോകുവാ..'

അവൾ എന്തോ കരുതി കൂട്ടിയ പോലെ പുറകോട്ട് നടന്നു

'എവിടെ പോകുവാ എന്ന്..?

ഞാൻ അവളുടെ

💬 Comments

View all comments