0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.3K

എന്ന് മാത്രം. ഏതോ എം പി പുണ്ട പൈസ അടിക്കാൻ വേണ്ടി ചെയ്തു വച്ചത് പോലെ ഒരു വെയിറ്റിങ് ഷെഡ്. ശരിക്കും ഒരു കിളിക്കൂട് അത്രയേ വലിപ്പം ഉള്ളു. ഇരിക്കാൻ ഒരു സീറ്റ് പോലും ഉണ്ടാക്കിയിട്ടില്ല. മഴയും വെയിലും ഒക്കെ കൊള്ളാതെ ഇരിക്കാൻ ഇതിനകത്ത് കയറിയാൽ ഊമ്പത്തെ ഉള്ളു. മഴ കൊലതുള്ളി പെയ്യുന്നത് കൊണ്ട് ഞാൻ ഇഷാനിയുടെ മുന്നിൽ കയറി നിന്നു. ഇപ്പോൾ ചാറ്റൽ അടിക്കുന്നത് എന്റെ പുറത്താണ് അധികവും വീഴുന്നത്. ഞാൻ മുന്നിൽ നിൽക്കുന്ന കൊണ്ട് അവളുടെ ദേഹത്ത് അധികം വീഴുന്നില്ല..

'തല തോർത്ത്‌..'

എന്റെ ദേഹം മുഴുവൻ മഴ കൊണ്ട് നനഞ്ഞിരിക്കുവാണ്. എന്റെ തലയിൽ നിന്ന് വെള്ളം ഒലിച്ചോണ്ട് ഇരിക്കുവാണ്. തോർത്തി ഇല്ലേൽ പനി വരുമെന്ന് പറഞ്ഞു ഇഷാനി ജാക്കറ്റ് മുന്നിൽ ഓപ്പൺ ചെയ്തു അവളുടെ അധികം നനയാത്ത ഹൂഡി കൊണ്ട് എന്റെ തല തോർത്തി തന്നു. ഞാൻ കുനിഞ്ഞു നിന്ന് അവൾക്ക് തോർത്താൻ നിന്ന് കൊടുത്തു. തോർത്തുന്നതിന് ഇടയിൽ ഞാൻ കണ്ണ് അവളുടെ വയറിലേക്ക് ഒന്ന് നോക്കി. കുനിഞ്ഞു നിൽക്കുന്ന എന്റെ നോട്ടം അവൾ കാണില്ല. പക്ഷെ അവളുടെ വയറെനിക്ക് കാണാൻ കഴിഞ്ഞില്ല. ഹൂഡിയുടെ അടിയിൽ അവൾ മറ്റൊരു ബനിയൻ കൂടി ധരിച്ചിരുന്നു.

തല തോർത്തി കഴിഞ്ഞു ഞാൻ എണീറ്റ് നിന്ന് അവളെ നോക്കി. ഹെൽമെറ്റ്‌ വച്ചത് കൊണ്ട് തല നനഞ്ഞില്ല എങ്കിലും മുടിയിഴകളിൽ മഴത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു. തണുപ്പ് കാരണം ദേഹം ചെറുതായ് വിറയ്ക്കുന്നുണ്ട്. ഹെൽമെറ്റ്‌ കയ്യിൽ പിടിച്ചിട്ടുണ്ട്.. പെട്ടന്ന് മേഘക്കീറുകൾക്ക് ഇടയിൽ നിന്ന് ബോംബ് പോലെ ഒരു ഇടിവെട്ടി. ഞാൻ വരെ

💬 Comments

View all comments