0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

പ്രശ്നങ്ങൾ കെട്ടഴിഞ്ഞു ഇല്ലാതെ ആകുന്നത് ഞാൻ കണ്ടു. സത്യത്തിൽ ഒരു പ്രശനവും ഇല്ലാതെ ആയില്ല. എല്ലാം കഞ്ചാവിന്റെ കളികൾ. ചെറിയ രീതിക്ക് കിക്ക് പിടിച്ചു വന്നപ്പോൾ ആണ് അടുത്ത് വന്നു ഒരുവൻ ഇരുന്നത്.. ഉയരമില്ല. വെളുത്തിട്ടാണ്. കുറച്ചു ചാണ ഉണ്ട്. കയ്യിൽ കുരിശിന്റെ പച്ച കുത്തിയിട്ടുണ്ട്.. ഈ വാണം കുരിശ് ആണോ..? ഞാൻ ഓർത്തു

'ഇവിടെ വരാറുണ്ടോ..?

അയാൾ കുശലം അന്വേഷിച്ചു

'ഇല്ല..'

ഞാൻ താല്പര്യം ഇല്ലാതെ മറുപടി കൊടുത്തു

' ഞാൻ സ്‌ഥിരം വരാറുണ്ട്.. പേടിക്കണ്ട പോലീസ് വരുവാണേലും നമുക്ക് ദേ ഇവിടുന്ന് നിന്നാൽ ദൂരെ നിന്നും കാണാം.. ഇതിന് ബാക്കിലൂടെ ചെറിയ വഴിയുണ്ട് ബൈക്ക് പോകാൻ. അത് വഴി പോകാം..'

അയാൾ എനിക്ക് വലിയ റൂട്ട് മാപ്പ് ഒക്കെ പറഞ്ഞു തന്നു

'ഓ..'

ഞാൻ ശരിയെന്ന മട്ടിൽ തല കുനുക്കി. പോലീസ് പിടിച്ചാൽ ആണ് എനിക്ക് എന്തെങ്കിലും പ്രയോജനം. എന്റെ മിച്ചമുള്ള സൽപ്പേര് ഇങ്ങനെ പോയി കിട്ടിയാൽ കൃഷ്ണക്ക് എന്നോടുള്ള മതിപ്പ് പോകുമായിരിക്കും. എല്ലാവർക്കും എന്നോടുള്ള സ്നേഹം പോകും. സ്നേഹിച്ചില്ലെങ്കിൽ പിന്നെ അവരെ ഒന്നും എനിക്ക് വേദനിപ്പിക്കാൻ പറ്റില്ല. അപ്പോൾ ഇതാണ് നല്ലത് ഞാൻ ഓർത്തു. പോലീസിനെ ഫോൺ ചെയ്താലോ എന്ന് കരുതി ഞാൻ ഫോൺ എടുത്തു. വിളിക്കുന്നത് ഈ ശല്യക്കാരൻ വാണം കേൾക്കണ്ട എന്ന് കരുതി ഞാൻ കുറച്ചു എഴുന്നേറ്റ് മാറി.. ഞാൻ പോകുവാണ് എന്ന് കരുതി അയാൾ പെട്ടന്ന് എഴുന്നേറ്റു എനിക്ക് കൈ തന്നു...

'ബ്രോ.. അപ്പോൾ പിന്നെ കാണാം.. എന്റെ പേര് അനിരുദ്ധ്...'

പെട്ടന്ന് ഞാൻ അയാളെ ശ്രദ്ധിച്ചു. ഇത്രയും

💬 Comments

View all comments