Chapter Title : റോക്കി 4 [സാത്യകി]
എന്താണെന്ന് അറിയാൻ പോണില്ല..'
ഞാൻ പ്രതീക്ഷ ഇല്ലാത്തത് പോലെ പറഞ്ഞു. അതവളെ ചൊടിപ്പിച്ചു
' മര്യാദക്ക് കളിച്ചു ജയിക്ക്.. അപ്പോൾ അറിയാം..'
' ആ ഭാഗ്യം ഉണ്ടേൽ അറിയാം..'
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
' ഒരു ക്ലൂ തരാം.. നിനക്ക് ഒരുപാട് ഇഷ്ടം ഉള്ളൊരു കാര്യമാണ്.. '
അവൾ എനിക്ക് വീണ്ടും പ്രതീക്ഷ തരാൻ ശ്രമിച്ചു
'എനിക്ക് ഇഷ്ടം ഉള്ള കാര്യമോ..? എനിക്ക് കുറെ കാര്യങ്ങൾ ഇഷ്ടം ഉണ്ട്..'
ഞാൻ ക്ലൂ കുറച്ചു കൂടി വിശദമാക്കാൻ അങ്ങനെ പറഞ്ഞു
'എന്നാലും നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കാര്യം.. നീ ഇപ്പോൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം എന്താണോ അത്..'
'അത് നീ തരാൻ ചാൻസ് ഇല്ല..'
ഞാൻ അവളോട് പറഞ്ഞു
'നീ എന്താ ഉദ്ദേശിച്ചത്...?
അവൾ ചോദിച്ചു
'പറഞ്ഞാൽ എന്നെ തല്ലരുത്...'
ഞാൻ മുൻകൂർ ജാമ്യം എടുത്തു
'ഇല്ല.. പറ..'
'എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാര്യം എന്താണ് എന്ന് വച്ചാൽ...... 'കിസ്സ് ' ആണോ..?
ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു
'ഫ...!
ഇഷാനി തമാശയ്ക്ക് ഒരു ആട്ട് തന്നിട്ട് എന്റെ ചെവിയിൽ പിടിച്ചു കിഴുക്കി
'തോന്ന്യാസം പറയുന്നോ..?
'പിന്നെ എന്താണ് എന്ന് നീ പറ.. സിനിമയിൽ ഒക്കെ സാധാരണ ഇങ്ങനെ തരുന്നത് ഉമ്മയാണ്.. അതാണ് ഞാൻ അത് ഉദ്ദേശിച്ചത്..'
'നീ കുറെ വൃത്തികെട്ട സിനിമ കാണുന്നുണ്ട്...'
'എന്നാൽ നീ പറ.. പ്ലീസ് എന്താന്ന് പറ..'
ചെവിയിൽ കിഴുക്കിയ കൈ എടുത്തു മാറ്റി എന്റെ കൈവെള്ളയിൽ വച്ചോണ്ട് ഞാൻ വീണ്ടും ചോദിച്ചു
'നിനക്ക് എന്റെ
💬 Comments
View all comments