0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14102

ഒന്നുമില്ല മട്ടിൽ അവർ പെരുമാറി. അവർ വഴിയും എന്നെ ഫോഴ്സ് ചെയ്യാൻ പറ്റില്ല എന്ന് മനസിലാക്കിയപ്പോൾ ഇഷാനിക്ക് നേരിട്ട് എന്റെ അടുത്ത് വരേണ്ടി വന്നു.. ഉച്ച കഴിഞ്ഞു വെയിൽ ആറി തണുക്കുന്ന നേരത്താണ് അവൾ വീട്ടിലേക്ക് കയറി വരുന്നത്. ഞാൻ സോഫയിൽ ഇരുന്നു വെറുതെ ഫുട്ബോൾ ഭിത്തിയിലേക്ക് എറിഞ്ഞു കൊള്ളിച്ചു കൊണ്ട് ഇരിക്കുവായിരുന്നു.. ഭിത്തിയിൽ തട്ടി ബോൾ എന്റെ അരികിലേക്ക് തന്നെ തിരിച്ചു വന്നു കൊണ്ട് ഇരുന്നു. അപ്പോളാണ് ചാരിയ വാതിൽ തുറന്നു അവൾ അകത്തേക്ക് വന്നത്

💬 Comments

View all comments