Chapter Title : റോക്കി 5 [സാത്യകി]
എവിടെ എങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് ഞാൻ ഓർത്തിരിക്കേണ്ടത് ആണ്.. പക്ഷെ ഇത് ആദ്യമായല്ല അവൾ ഇത് പറയുന്നത്. മുമ്പൊരിക്കൽ ബിയർ ഉള്ളിൽ ചെന്നപ്പോ അവളുടെ നാവിൽ നിന്നും ഇത് വീണിട്ടുണ്ട്..
'ഉണ്ട്....'
അവൾ അത്ര മാത്രം മറുപടി തന്നു
'എപ്പോ..? എവിടെ വച്ചു..? എനിക്ക് ഓർമ കിട്ടുന്നില്ലല്ലോ...?
'അതൊന്നും പറയില്ല.. '
അവൾ ജാഡ ഇട്ടു
'പറയടി...'
ഞാൻ നിർബന്ധിച്ചു
'പറയില്ല മോനെ.. അതൊക്കെ സീക്രെട് ആണ്..'
'പറയിപ്പിക്കാൻ എനിക്ക് അറിയാം...'
'ഓഹോ.. എന്നാൽ അതൊന്ന് കാണണമല്ലോ...'
അവൾ വാശി ഇട്ടു
'കാണിക്കാം....'
ഞാൻ അത് പറഞ്ഞു അവളുടെ കൈകളിൽ കടന്നു പിടിച്ചു.. ഒരു റ്റി ഷർട്ട് ആയിരുന്നു അവൾ ധരിച്ചിരുന്നത്.. അതിലൂടെ അവളുടെ കക്ഷത്തിൽ ഞാൻ കയ്യിട്ടു.. അപ്രതീക്ഷിതമായ നീക്കത്തിൽ ഇഷാനി ഒന്ന് ഞെട്ടി.. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും എന്റെ കരുത്തിനു മുന്നിൽ മുട്ട് മടക്കി... രണ്ട് കൈകളും അവളുടെ കക്ഷങ്ങളിൽ വച്ചു ഞാൻ ഇളക്കി... അവളിൽ ഇക്കിളിയുടെ ഒരു രോമാഞ്ചം ഞാൻ തീർത്തു..
'അർജുൻ... വിട്.. വിട്.. വിട്...'
ഇഷാനി ശബ്ദം വച്ചു.. ഇക്കിളി കൂട്ടുന്നത് അവൾക്ക് സഹിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു.. അവളെ തറ പറ്റിക്കാൻ അതിലും നല്ല ഐഡിയ എനിക്ക് മനസ്സിൽ വന്നില്ല.. അവളുടെ എതിർപ്പ് വക വയ്ക്കാതെ ഞാൻ വീണ്ടും ഇക്കിളി കൂട്ടി. ഇഷാനി കയ്യും കാലുമെല്ലാം ഇട്ടടിച്ചു.. പക്ഷേ ഞാൻ നിർത്തിയില്ല...
'എടാ.. പ്ലീസ്.. നിർത്ത്.. എനിക്ക് ശ്വാസം മുട്ടുന്നു.....'
അവൾ പല അടവുകളും ഇറക്കി നോക്കി.. പക്ഷെ ഞാൻ പരുപാടി നിർത്തിയില്ല.. അവളുടെ ക്ലീൻ കക്ഷങ്ങളിൽ ഞാൻ വേഗത്തിൽ വിരലുകൾ ഓടിച്ചു. പിന്നെ വിരലുകൾക്ക് വേഗത കൂട്ടി ഞാൻ ഇക്കിളിയുടെ സുഖം ഇരട്ടിപ്പിച്ചു.. ഇഷാനി എന്നെ മുറുക്കെ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.. അവളുടെ ഈ ഉരസൽ എല്ലാം എന്നിൽ ഒരു തീ പടർത്തി കൊണ്ടിരുന്നു.. എന്റെ കണ്ട്രോൾ വിട്ടു പോകുന്നതിന് മുമ്പ് പക്ഷെ അവൾ തോൽവി സമ്മതിച്ചു..
'ശരി.. ശരി.. ഞാൻ പറയാം...'
'എന്നാൽ പറ..'
ഇക്കിളി നിർത്തി ഞാൻ പറഞ്ഞു. എന്റെ കൈ ദേഹത്ത് നിന്ന് മാറ്റി വീണ്ടും പഴയ പോലെ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു കൊണ്ട് അവൾ പറഞ്ഞു..
'നമ്മുടെ വരാന്തയിൽ വച്ചു.. അന്നാണ് നമ്മൾ ഫസ്റ്റ് കണ്ടത്...'
'എടി അത് തന്നെ അല്ലേ ഞാനും പറഞ്ഞത്. അന്ന് നൂനു നിന്നെ ഓടിച്ചു വരാന്തയിലൂടെ എന്റെ അടുത്തോട്ടു നീ വന്നത്..?
'ഇത് അതിനും മുന്നേ ആണ്.. നീ വന്ന സെക്കന്റ് ഡേ.. അപ്പോളാണ് ഞാൻ നിന്നെ കാണുന്നത്.. അതെ വരാന്തയിൽ വച്ചു തന്നെ..'
അവൾ പറഞ്ഞു
'ആണോ.. പക്ഷെ ഞാൻ ഓർക്കുന്നില്ല..'
'നീ അവിടെ രാഹുലിന്റെ
💬 Comments
View all comments