Chapter Title : റോക്കി 5 [സാത്യകി]
വരാനും പോകുന്നില്ല. അത് പോരേ...?
ഞാൻ ചോദിച്ചു
'ഒരിക്കലും എന്ന് വച്ചാ ഇനി ഒരിക്കലും ചോദിക്കില്ലേ..?
അവൾ ചോദിച്ചു
'ഇല്ല.. നിനക്ക് അതല്ലേ വേണ്ടത്..'
'ഇപ്പൊ നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയല്ല. അതോണ്ടാ ഞാൻ നോ പറഞ്ഞത്. അല്ലാതെ ഒരിക്കലും തരില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല..'
'എന്റെ പൊന്നോ നീ ഇത് വീണ്ടും വീണ്ടും നമുക്കിടയിൽ എടുത്തു ഇടാതെ.. എനിക്ക് അത് വേണ്ട.. വേണ്ട.. വേണ്ട..'
ഞാൻ ഒരു ദേഷ്യത്തിന്റെ പുറത്തു കയറി പറഞ്ഞു
'നല്ല ദേഷ്യം ഉണ്ട് ഇപ്പോളും എന്നോട്...'
അവൾ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു
'ഞാൻ മാക്സിമം ദേഷ്യപ്പെടാതെ പിണക്കം മാറ്റി വന്നപ്പോൾ നീയല്ലേ പിന്നെയും അതേ മാറ്റർ എടുത്തു ഇട്ടത്.. ഇനി മോങ്ങാൻ ആണേൽ എന്റെ കയ്യിൽ നിന്നും വാങ്ങും നീ..'
'ഞാൻ അത് തരാതെ എന്നോട് ശരിക്കും മിണ്ടില്ല അല്ലേ..?
അവൾ ചിമ്മിനിയിൽ നിന്നും താഴെ ഇറങ്ങി എനിക്ക് എതിരെ വന്നു നിന്ന് എന്റെ കണ്ണിൽ നോക്കി ചോദിച്ചു.
'ദേ പിന്നെയും.. ഞാൻ ഇനി ഇതിനൊന്നും മറുപടി തരുന്നില്ല..'
'പറ.. അത് സമ്മതിച്ചാൽ പിണക്കം മാറുമോ..?
അവൾ ഒരു യെസ് ആണോ ആ പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഞാൻ പിന്നെയും അതിൽ കടിച്ചു തൂങ്ങാൻ പോയില്ല
'ഞാൻ പറഞ്ഞു എനിക്ക് ഇനി വേണ്ട എന്ന്..'
'അതെന്താ..?
' ചോദിച്ചപ്പോൾ ഒന്നും തന്നില്ലല്ലോ.. പിന്നെ മനസില്ല മനസോടെ ഒന്നും തരണ്ട.. അതിന്റെ ഒന്നും ആവശ്യമില്ല..'
ഞാൻ പറഞ്ഞു
'മനസോടെ ആണ് തരുന്നത് എങ്കിൽ..?
അവൾ ചോദിച്ചു
'എന്നാലും വേണ്ട..'
മറ്റൊരു ഫൂൾ മനസിൽ കണ്ടു ഞാൻ പറഞ്ഞു
'ഞാൻ പറ്റിക്കാൻ വേണ്ടി അല്ല. സീരിയസ് ആയി പറഞ്ഞതാണ്..'
'ഉവ്വ...'
ഞാൻ കളിയാക്കുന്ന പോലെ പറഞ്ഞു
'സത്യം.. നീ... നീ ചെയ്തോ.. പക്ഷെ ഈ ഒറ്റ തവണ മാത്രം..'
അവൾ തെല്ലൊരു മടിയോടെയും നാണത്തോടെയും പറഞ്ഞു.. അത് പച്ചക്കൊടി ആണെന്ന് എനിക്ക് മനസിലായി.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്നോട് ചേർത്ത് നിർത്തി..
'തമാശ അല്ലല്ലോ.. ഞാൻ ശരിക്കും പിടിക്കുമെ..?
'മ്മ്.. പക്ഷെ ഈ ഒറ്റ പ്രാവശ്യം മാത്രമേ ഉള്ളെ.. പിന്നെ ചോദിച്ചു വരല്ലേ..'
അവൾ നാണത്തോടെ പറഞ്ഞു
'ഇല്ല..'
ഞാൻ അവളെ ചേർത്ത് നിർത്തി കഴുത്തിലൂടെ മുഖം ഓടിച്ചു. എന്റെ വിരലുകൾ അവളുടെ കൈകളിൽ തഴുകി. ഇഷാനി മെല്ലെ ചൂട് പിടിച്ചു തുടങ്ങി
'മുന്നത്തെ പോലെ പിടിക്കല്ലേ.. കുറച്ചു പതിയെ വേണം..'
അവൾ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു
'അതെന്താടാ..?
ഞാൻ ചോദിച്ചു
'എനിക്ക് ശരിക്കും നൊന്തു.. എന്തൊരു പിടുത്തം ആയിരുന്നു..'
എന്റെ ചെവിയിൽ കടിച്ചു കൊണ്ട് അവൾ പറഞ്ഞു
' അയ്യോ.. വേദനിച്ചോ..?
💬 Comments
View all comments