0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.4K

എനിക്ക് ഉണ്ടായിരുന്ന വിഷമം. ഇപ്പോൾ അത് മാറി.. ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്ന് ഇപ്പോൾ ഉണ്ടായ പോലെ ഉള്ള തമാശ ഒന്നും ഉണ്ടാവില്ല.. അതൊക്കെ എന്ത് കൊണ്ടാണ് നിന്നെ ഹേർട്ട് ചെയുന്നത് എന്ന് എനിക്കിപ്പോ മനസിലാകും..'

'അയ്യോ ഞാൻ അങ്ങനെ അല്ല നിന്നോട് ഇതെല്ലാം പറഞ്ഞത്. ദേഷ്യം ഒക്കെ വരുമെങ്കിലും നിന്റെ തമാശകൾ ഒക്കെ ഞാൻ എൻജോയ് ചെയ്യാറുണ്ട്. ഞാൻ നിന്നോട് ഇതെല്ലാം പറഞ്ഞത് ഇതൊക്കെ നിന്നോട് ഷെയർ ചെയ്യണം എന്ന് തോന്നിയത് കൊണ്ടാണ്.. പിന്നെ എങ്ങാനും ഇങ്ങനത്തെ കാര്യങ്ങളിൽ ഞാൻ ദേഷ്യം കാണിച്ചാൽ നിനക്ക് അത് മനസിലാകണം ഞാൻ മനഃപൂർവം അല്ല അപ്പോളത്തെ ടെമ്പർ കാരണം ചൂടായതും പിണങ്ങുന്നതും ഒക്കെ ആയിരുന്നു എന്ന്.. അത് ക്ലിയർ ആവാൻ വേണ്ടി പറഞ്ഞതാ.. അല്ലാതെ നീ ഇപ്പോൾ കാണിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടൊന്നും അല്ല..'

'ആഹ്.. ഇതൊക്കെ മുമ്പേ അറിയാമായിരുന്നു എങ്കിൽ വെറുതെ ഈ പിണക്കം ഒന്നും വേണ്ടായിരുന്നു അല്ലേ..?
ഞാൻ ചോദിച്ചു

'അതെ. പക്ഷെ എന്ത് ചെയ്യാനാ.. അങ്ങനെ ഒക്കെ സംഭവിക്കണം എന്നായിരിക്കും..'
അവൾ പറഞ്ഞു

'ആവും..'
ഞാൻ ഒരു ചിരിയോടെ പറഞ്ഞു

'സാറിന് ഇനി എന്നോട് വല്ലോം പറയാനുണ്ടോ.?
അവൾ എന്നെ നോക്കി ചോദിച്ചു

'എന്ത്..?

'എന്തെങ്കിലും..? എന്നോട് ഷെയർ ചെയ്യണം എന്ന് തോന്നിയിട്ടുള്ളത്..'

എന്റെ മനസിൽ ഓർമ വന്നത് കൃഷ്ണയുടെ കാര്യം ആണ്. അത് കേൾക്കുമ്പോ അവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അങ്കലാപ്പ് ആയി. അത് പറഞ്ഞാൽ ഞങ്ങൾക്ക് ഇടയിൽ ഇപ്പോളുള്ള രസം അവസാനിക്കും. അത് നഷ്ടപ്പെടുത്താൻ എനിക്ക് മനസ്സ് വന്നില്ല. കുറച്ചു

💬 Comments

View all comments