Chapter Title : റോക്കി 5 [സാത്യകി]
ശരിക്കും പഴയ പോലെ എനെർജറ്റിക് ആയത് കുളി കഴിഞ്ഞു വന്നപ്പോൾ മുതലാണ്.. എന്റെ ടെമ്പറേച്ചർ കയറാൻ തുടങ്ങിയതും അപ്പോൾ മുതലാണ്...
കുളി കഴിഞ്ഞു അവളിട്ട ഡ്രസ്സ് തന്നെ ആയിരുന്നു കാരണം. ഇഷാനി ഇത് വരെ ഇട്ടു കാണാത്ത ഒരു ബനിയൻ. അതും സ്ലീവ്ലെസ്സ്.. അവൾ കൈ പൊക്കുമ്പോ എല്ലാം ആ വെളുത്ത ക്ലീൻ കക്ഷം എനിക്ക് വ്യക്തമായി കാണാം.. ചെറിയൊരു കരുവാളിപ്പ് പോലും കക്ഷത്തിൽ ഇല്ല. പല വട്ടം ആ കക്ഷദർശനം എനിക്ക് ലഭിച്ചു..
കക്ഷം മാത്രം ആയിരുന്നില്ല എനിക്ക് കിട്ടിയ സർപ്രൈസ്. അതിനൊപ്പം തന്നെ ഒരു കുട്ടി നിക്കറും അവൾ ധരിച്ചിരുന്നു.. കാൽ മുട്ടിനും കുറെ കൂടി മുകളിൽ ആയി കിടക്കുന്ന ഒരു നിക്കർ. അവൾ ഇത് വരെ ഇട്ട് കണ്ടതിലും ഏറ്റവും ഇറക്കം കുറഞ്ഞത്. ഇഷാനിയുടെ തുടകളുടെ മുഴുപ്പ് ഒരുവിധം കാണാൻ കഴിയും ഇതിൽ. നല്ല ടൈറ്റ് നിക്കർ ആയത് കൊണ്ട് അവളുടെ നിതംബത്തിന്റെ ഷേപ്പ് നല്ലത് പോലെ എടുത്തറിയാം. അവൾ നടക്കുമ്പോ വീർപ്പു മുട്ടി ഇളകുന്ന കുംഭങ്ങൾ ഞാൻ ആർത്തിയോടെ നോക്കി.. ഇറുകി കിടക്കുന്നത് കൊണ്ട് അവളുടെ പാന്റി ലൈൻ അത്യാവശ്യം അറിയാം.. സൂക്ഷിച്ച് നോക്കിയാൽ...
ഷോർട്സിന് അടിയിൽ പാന്റി വിരിഞ്ഞു അങ്ങനെ കിടക്കുന്നത് ഞാൻ മനക്കണ്ണിൽ കണ്ടു. എന്തൊരു വശ്യതയാണ് ഇവൾക്ക്.. ഇഷാനി ഇതിന് മുമ്പ് ഇത്രയും സെക്സി ആയി ഡ്രസ്സ് ചെയ്തു ഞാൻ കണ്ടിട്ടില്ല. എപ്പോളും ഡ്രസ്സിങ്ങിൽ അതീവ ശ്രദ്ധ ഉള്ള ആളാണ് അവൾ. അവളിൽ നിന്ന് ഇങ്ങനെ ഒരു മേക്കോവർ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. എന്നെ യാത്രയിൽ നിന്ന്
💬 Comments
View all comments