0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 16822

ആക്രാന്തം നിനക്ക്..?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

ഞാൻ മറുപടി ഒന്നും പറയാതെ ചിരിച്ചു.. ഈശ്വരാ എന്റെ ആക്രാന്തം അവൾ ശരിക്കും മനസിലാക്കി. നാണക്കേട് തോന്നിയെങ്കിലും അവൾ അതൊരു തമാശ ആയി എടുത്തത് കൊണ്ട് അത്ര ഫീൽ ആയില്ല

'അത് പോരേ എന്റെ കുഞ്ഞിന്...?

അവൾ സ്നേഹത്തോടെ ഞങ്ങളുടെ മൂക്ക് പരസ്പരം മുട്ടിച്ചു കൊണ്ട് ചോദിച്ചു

ഞാൻ മറുപടി ഒന്നും പറയാതെ നിന്നപ്പോൾ അവൾ പിന്നെയും ചോദിച്ചു..

'പിണക്കം ആണോ ഞാൻ ദേഷ്യപ്പെട്ടതിന്..'

'ഇല്ല..'

ഞാൻ പറഞ്ഞു

'പിന്നെ ഞാൻ ചോദിച്ചിട്ട് എന്താ മിണ്ടാഞ്ഞത്..?

അവൾ ചോദിച്ചു

'എന്നെ എന്താ ഒന്നും കാണിക്കാത്തത്..?

ഞാൻ തുറന്നു ചോദിച്ചു

'അതിപ്പോ ഞാൻ എങ്ങനാ നിനക്ക് പറഞ്ഞു തരിക..'

'എന്തായാലും പറഞ്ഞോ..?

'എടാ എനിക്ക് ഒന്നാമത് നാണമാ.. നിന്റെ മുന്നിൽ ആണേൽ പോലും അങ്ങനെ ഒക്കെ കാണിച്ചു തരാൻ എനിക്ക് മടിയാ..'

'എനിക്ക് മടി ഇല്ലല്ലോ. ഞാൻ കാണിച്ചു തന്നില്ലേ.. '

ഞാൻ ചോദിച്ചു

'പക്ഷെ ഞാൻ അങ്ങനെ അല്ല. എനിക്ക് നാണം ആണ്.. മോളിൽ ഞാൻ പിന്നെ എപ്പോളെലും കാണിച്ചു തരാം. നീ ഇപ്പൊ സമാധാനിക്ക്..'

അവളെന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു

'ഇപ്പൊ ഒന്നും കാണിച്ചു തരാൻ പറ്റില്ലേ..?

ഞാൻ ചോദിച്ചു

'ഇല്ല..'

അവൾ പറഞ്ഞു

'ജസ്റ്റ്‌ ചെറുതായ് ഒന്ന് കാണിച്ചു തരാമോ.. ഡ്രസ്സ് ഒന്ന് താഴ്ത്തി..'

മുലയുടെ കുറച്ചു ഭാഗം കാണിച്ചു തരാമോ എന്ന് ഞാൻ ചോദിച്ചു

അവൾ എന്നെ ചെറിയ ദേഷ്യത്തോടെ നോക്കി

'കാൽ കാണിച്ചു തരമോ...?

ഞാൻ പിന്നെയും ചോദിച്ചു

'കാൽ നിനക്ക് കാണാൻ മേലെ..'

അവൾ കാൽ എനിക്ക് നേരെ നീട്ടി കാണിച്ചു.

'കുറച്ചു കൂടി ഒന്ന് പൊക്കി കാണിക്ക്..'

ഞാൻ ആവശ്യപ്പെട്ടു.

അവൾ പാന്റ് അല്പം ഉയർത്തി കാൽ നല്ലപോലെ കാണിച്ചു. ഞാൻ കൊടുത്ത സ്വർണ്ണ പാദസരം അണിഞ്ഞു പൊന്നിന്റെ നിറമുള്ള കാലുകൾ. അതിൽ ഒന്ന് ചുംബിക്കാൻ എനിക്ക് തോന്നി..

'കുറച്ചു കൂടി പൊക്ക്..'

ഞാൻ പിന്നെയും ആവശ്യപ്പെട്ടു

അവൾ പാന്റ് പിന്നെയും പൊക്കി. ഞാൻ കുറച്ചു കൂടി പൊക്കാൻ വീണ്ടും നിർബന്ധിച്ചു. ഒടുവിൽ അവൾ മുട്ട് വരെ പാന്റ് പൊക്കി വച്ചു.. വണ്ണം ഇല്ലാത്ത ശരീരം ആണെങ്കിലും നല്ല കൊഴുത്ത കാലുകൾ ആയിരുന്നു അവളുടേത്. കാലുകൾക്ക് ഇത്രയും ഭംഗി ഉണ്ടെങ്കിൽ തുടകൾക്ക് എന്ത് ഭംഗി ആയിരിക്കും...? ഞാൻ ഓർത്തു..

'കുറച്ചു കൂടി കയറ്റി വയ്ക്ക്..'

ഞാൻ പറഞ്ഞു

'ഇത്രേം ഉള്ളു..'

അവൾ പറഞ്ഞു

'തുട കാണാൻ മേല. കുറച്ചു കൂടി കണ്ടാൽ മതി..'

ഞാൻ അത് പറഞ്ഞതും അവൾ ദേഷ്യത്തിൽ എന്റെ തലക്ക് ഒരു കൊട്ട് തന്നിട്ട് പാന്റ് താഴ്ത്തി..

'ജസ്റ്റ്‌ തുടക്കം മാത്രം...'

ഞാൻ ചോദിച്ചു

'അടി..'

💬 Comments

View all comments