Chapter Title : റോക്കി 5 [സാത്യകി]
അവൾ വിരൽ ചൂണ്ടി അടി വാങ്ങും എന്ന് പറഞ്ഞു
'എങ്കിൽ വയർ...'
ഞാൻ പിന്തിരിഞ്ഞില്ല..
'ശരിക്കും അടി വാങ്ങും..'
അവൾ ചെറിയ ദേഷ്യത്തോടെ പറഞ്ഞു
'വയർ കാണിക്കുന്ന കൊണ്ട് കുഴപ്പം ഒന്നുമില്ല..'
'അത് നീയാണോ തീരുമാനിക്കുന്നത്..'
അവൾ ചോദിച്ചു
' കുറച്ചു കാണിച്ചാൽ മതി.. ഒന്ന് കാണിക്കെന്റെ ഇഷാ..'
'അയ്യടാ.. കാണിക്കാൻ സൗകര്യം ഇല്ല..'
'എന്നോട് ഇഷ്ടം ഉണ്ടേൽ കാണിക്കും..'
ഞാൻ പറഞ്ഞു
'ഇഷ്ടം ഒക്കെ ഉണ്ട്. പക്ഷെ എന്ന് വച്ചു കാണിക്കാൻ പറ്റില്ല..'
അവൾ പറഞ്ഞു
'അപ്പോൾ ഇഷ്ടം ഇല്ല എന്ന് അർഥം..'
ഞാൻ പറഞ്ഞു
'ഇഷ്ടം ഉണ്ട്. പക്ഷെ ഇപ്പൊ കാണിക്കാൻ പറ്റില്ല എന്നാ ഞാൻ പറഞ്ഞെ..'
'ഇഷ്ടം ഇല്ല..'
ഞാൻ പറഞ്ഞത് തന്നെ ആവർത്തിച്ചു..
'ഇത്രയും ഒക്കെ തന്നത് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ..?
അവൾ ചോദിച്ചു
'ഇഷ്ടം ഇല്ല...'
ഞാൻ പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു
'ആ.. അതേ ഇഷ്ടം ഇല്ല..'
പിന്നെയും പിന്നെയും ഞാൻ അത് പറഞ്ഞപ്പോ അവൾക്ക് ദേഷ്യം വന്നു.
'ഓക്കേ. ഇപ്പൊ ഞാൻ പറഞ്ഞത് കറക്റ്റ് ആയി.. ഇഷ്ടം ഇല്ല.....'
ഞാൻ വിഷമം അഭിനയിച്ചു പറഞ്ഞു
'നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടാ ഞാൻ അങ്ങനെ പറഞ്ഞത്..'
അവൾ ഒരു മയത്തിൽ പറഞ്ഞു
'ഓ ശരി..'
ഞാൻ മുഖം മാറ്റി പറഞ്ഞു
'ഇന്നാ കൊണ്ട് പോയി കാണ്..'
അവൾ ദേഷ്യത്തിൽ ഡ്രസ്സ് കുറച്ചു പൊക്കി വയർ കാണിച്ചു.. ഞാൻ അതിലേക്ക് ശരിക്കും നോക്കിയപ്പോൾ അവൾ ബനിയൻ താഴ്ത്തി.. ഒരു മിന്നായം പോലെ മാത്രമേ എനിക്ക് അത് കാണാൻ പറ്റിയുള്ളൂ..
'ഞാൻ കണ്ടില്ല...'
'കാണിക്കാൻ പറഞ്ഞു.. കാണിച്ചു.. കാണാത്തത് എന്റെ കുഴപ്പം അല്ല..'
അവൾ പറഞ്ഞു
'ഇങ്ങനെ ആണോ കാണിക്കുന്നത് മര്യാദക്ക് കാണിക്കെടി..'
ഞാൻ അവളോട് ചേർന്നു ഇരുന്ന് കൊണ്ട് പറഞ്ഞു..
'ഇത്രയുമെ ഉള്ളു...'
അവൾ ബനിയൻ കുറച്ചു പൊക്കി അവളുടെ വയർ കുറച്ചു കാണിച്ചു തന്നു..
'കുറച്ചു കൂടി കാണിക്ക്.. പൊക്കിൾ വരെ..'
ഞാൻ പറഞ്ഞു
'അതൊന്നും പറ്റില്ല...'
അവൾ പറഞ്ഞു
'മര്യാദക്ക് അങ്ങോട്ട് പൊക്കെടി..'
ഇത്തവണ ഞാൻ തന്നെ ബനിയൻ ഉയർത്തി. അവൾ തടഞ്ഞെങ്കിലും ഞാൻ അത് കാര്യം ആക്കിയില്ല.. ഞാൻ കാണേണ്ടത് കണ്ടു എന്ന് മനസിലായപ്പോ അവളും എതിർപ്പ് നിർത്തി. എന്തായാലും കണ്ടു.. ഇനി എന്ത് എന്ന് അവളും ചിന്തിച്ചു
അവളുടെ അഴകിയ വയർ ഞാൻ കൺകുളിർക്കേ കണ്ടു. നന്ത്യാർവട്ടത്തിന്റെ നിറമുള്ള ആകൃതിയൊത്ത വയർ. ഒട്ടും ഒട്ടിയതുമല്ല എന്നാലോട്ട് ചാടിയിട്ടുമില്ല.. പെർഫെക്ട്...! അതിനെ ഏറ്റവും സുന്ദരമാക്കുന്നത് അവളുടെ ഇടുപ്പിന്റെ ഷേപ്പ് ആയിരുന്നു.. കല്ലിൽ കൊത്തി വച്ചത് പോലെ വടിവുള്ള ശരീരം.. അതിന് ഒത്ത നടുവിൽ അധികം വലുപ്പം ഇല്ലാത്ത കുഞ്ഞു പൊക്കിളും.. താമരയിതളിൽ സൂചിമുന
💬 Comments
View all comments