0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 16869

സർപ്രൈസ് ആയി പോയി.. ഞാൻ മനസ്സിൽ പറഞ്ഞു. അവൾ അടുത്തേക്ക് വരുമ്പോൾ ഞാൻ കുറച്ചു അകലം പാലിച്ചു നിന്നു.. കാരണം എന്തെങ്കിലും സ്നേഹപ്രകടനം ഉണ്ടായാൽ പണി പാളും..

'ഞാൻ കുറെ ബെല്ലടിച്ചു.. എന്തേ താമസിച്ചത്..?

അവൾ ചോദിച്ചു

'ഞാൻ കുളിക്കുവായിരുന്നു..'

മുടിയിൽ ഒക്കെ ചെറിയ നനവ് ഉള്ളത് കൊണ്ട് അവൾ അത് വിശ്വസിച്ചു..

'ഇവിടെ എന്തോ ഒരു മാറ്റം ഉണ്ടല്ലോ..'

അവൾ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.

'എന്ത് മാറ്റം..?

ഞാൻ അവളോട് ചോദിച്ചു

'ഭയങ്കര അടുക്കും ചിട്ടയും.. എന്ത് പറ്റി എല്ലാം അടുക്കി പെറുക്കാൻ..'

അവൾ സോഫയിൽ ഇരുന്നു കൊണ്ട് ചോദിച്ചു

'ഒരു പാമ്പ് കേറി ഇവിടെ..'

ഞാൻ ചുമ്മാ തള്ളി വിട്ടു..

'പാമ്പോ..?

അവൾ കുറച്ചു പേടിയോടെ ചോദിച്ചു

'ആ ഒരു മുട്ടൻ മൂർഖൻ.. എന്റെ റൂമിൽ ആയിരുന്നു.. ഇഴഞ്ഞു അടുക്കള വരെ പോണ കണ്ടു. പിന്നെ എങ്ങോട്ട് പോയെന്ന് അറിയില്ല. അതാ മൊത്തത്തിൽ ഒന്ന് അടുക്കി പെറുക്കിയത്. അതിനെ പിന്നെ കണ്ടില്ല. എന്തായാലും ഇവിടെ തന്നെ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്..'

'പേടിപ്പിക്കല്ലേ...'

അവൾ സോഫയിൽ നിന്നും എഴുന്നേറ്റു.. അവൾക്ക് പേടിയായി. അതാണ് നല്ലത്. ഇനി ചിലപ്പോൾ അടുക്കയിലോട്ടും റൂമിലോട്ടും ഒന്നും ഇവൾ ഉലാത്തില്ല.. ഇഷാനിയുടെ എന്തേലും സാധനം അവിടെ കിടപ്പുണ്ടേൽ അവൾ കാണുകയും ഇല്ല..

'പേടിക്കണ്ട.. അതിനെ കിട്ടും എപ്പോളെലും എന്റെ കയ്യിൽ..'

ഞാൻ പറഞ്ഞു

'അത് പോയോ.. അതോ ഇവിടെ ഉണ്ടോ..? നിനക്ക് പേടി ഇല്ലേ..?

കൃഷ്ണ ചോദിച്ചു

'പോയെന്ന് ഉറപ്പില്ല.. പിന്നെ പേടിയൊക്കെ ഉണ്ട്..'

ഞാൻ പറഞ്ഞു..

'നമുക്ക് എന്നാ പുറത്തോട്ട് പോകാം.. ഇവിടെ നിന്ന് ചിലപ്പോ പാമ്പിന്റെ കടി കിട്ടിയാലോ..'

കൃഷ്ണ പറഞ്ഞു

'ഇപ്പൊ ഞാൻ കുറച്ചു ബിസി ആടി..'

ഞാൻ പറഞ്ഞു

'എന്ത് ബിസി..?

'കമ്പിനിയിലെ കുറച്ചു ഇഷ്യൂസ്.. അതിന്റെ പുറകെ ആരുന്നു..'

ഞാൻ പറഞ്ഞു

'കുഴപ്പമില്ല.. ഞാൻ വെയിറ്റ് ചെയ്യാം..'

കൃഷ്ണ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചിട്ട് സോഫയിൽ പിന്നെയും ഇരുന്നു.. പാമ്പിന്റെ കഥ അവളിൽ ഒരു ചെറിയ പേടി ഉണ്ടാക്കിയിട്ടുണ്ട്

' എപ്പോ കഴിയും എന്ന് പറയാൻ പറ്റില്ല.. ഫ്രീ ആകുമ്പോൾ ഞാൻ നിന്നെ വിളിക്കാം.. '

'എന്നെ ഗെറ്റൗട്ട് അടിക്കുവാണോ റോക്കി ഭായ്...'

കൃഷ്ണ ചോദിച്ചു

'അല്ലടി. ഒഴിവാക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയി പോയി. നീ നേരത്തെ വരുന്നത് പറഞ്ഞിരുന്നു എങ്കിൽ ഞാൻ അത് മാനേജ് ചെയ്തേനെ..'

'ചുമ്മ പറഞ്ഞതാടാ.. ഞാൻ കരുതി നീ ഇവിടെ വെറുതെ ബോർ അടിച്ചു ഇരിക്കുവായിരിക്കുമെന്ന്.. അപ്പോൾ ഒന്ന് ചില്ല് ആകാമെന്ന് വച്ചു വന്നതാ..'

അവൾ നിരാശ പുറത്ത് കാണിക്കാതെ അർജുന്റെ അടുത്തേക്ക് വന്നു. ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൻസ് ഇടാത്തത് കൊണ്ട് നെഞ്ച് അല്പം

💬 Comments

View all comments