Chapter Title : റോക്കി 5 [സാത്യകി]
നിർത്തി വച്ചു പോയത് മുഴുവിപ്പിക്കണ്ടേ....
ഇത്തവണ അധികം എതിർപ്പ് ഒന്നും അവളിൽ നിന്ന് ഉണ്ടായില്ല. ഞാൻ മുഖം അടുപ്പിച്ചപ്പോൾ അവൾ കണ്ണടച്ചുമില്ല അങ്ങനെ. ചുണ്ടുകൾ കൂട്ടി മുട്ടിയപ്പോളും അവൾ എന്നെ നോക്കി. മീശ കുത്തി കൊള്ളുന്നത് ഒന്നും അവൾക്ക് ഇപ്പോൾ പ്രശ്നം അല്ലെന്ന് തോന്നി. ഞാൻ കൈകൾ അവളുടെ മുതുകിൽ കൊണ്ട് വന്നു.. ചുംബിക്കുമ്പോ അവളുടെ പുറകിൽ എന്റെ കൈകൾ ഇഴഞ്ഞു.. ചുണ്ടും ചുണ്ടും തമ്മിൽ കൂട്ടി മുട്ടുന്നുണ്ടെങ്കിലും എനിക്ക് അവളുടെ ചുണ്ടുകളെ ശരിക്കും കവർന്നെടുക്കാൻ കഴിഞ്ഞില്ല. വായ പൂട്ടി വച്ചാണ് അവളുടെ നിൽപ്പ് എങ്കിലും മെല്ലെ അവളുടെ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ട് വച്ചു അടർത്തി.. എന്നിട്ട് അവളുടെ ചെഞ്ചുണ്ട് ഞാൻ വായിലാക്കി നുണഞ്ഞു.. ഇഷാനിയുടെ കീഴ് ചുണ്ടിന് നല്ല വണ്ണം ഉണ്ടായിരുന്നത് കൊണ്ട് അത് നുണയാൻ നല്ല രസം ഉണ്ടായിരുന്നു.. കുറച്ചു സെക്കന്റ് എന്നെ ചുണ്ട് നുണയാൻ അവൾ സമ്മതിച്ചെങ്കിലും അതിന് ശേഷം പതിവ് പോലെ അവൾ മുഖം മാറ്റി..
'ഇഷ്ടം അല്ലേ ഇങ്ങനെ...?
ഞാൻ ചോദിച്ചു
'ആണ് പക്ഷെ...?
എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി. ഫ്രഞ്ച് കിസ്സ് ഒക്കെ അവൾക്ക് അറിയുന്ന കാര്യമാണ്. ഹോളിവുഡ് സിനിമകളിൽ അവൾ അത് ഒരുപാട് വട്ടം കണ്ടിട്ടുള്ളതാണ്. അത് നേരിട്ട് അനുഭവിച്ചു അറിയുമ്പോ ഉള്ള വെപ്രാളം കൊണ്ട് അവൾക്ക് എന്തോ ഒരു ജാള്യത തോന്നി..
'പിന്നെ എന്ത് പക്ഷെ..?
'എനിക്ക് മുമ്പത്തെ പോലെ ആണ് ഇഷ്ടം..'
അവൾ പറഞ്ഞു
'നീ അങ്ങനെ തന്നോ.. ഞാൻ ഇങ്ങനെ തരാം...'
അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവളെ
💬 Comments
View all comments