Chapter Title : റോക്കി 5 [സാത്യകി]
ഉള്ളതാണോ..?
അപ്പോളേക്കും രാഹുലിന്റെ റിപ്ലൈ വന്നിരുന്നു. അവന് വിശ്വസിക്കാൻ പ്രയാസം ഉള്ളത് പോലെ ആയിരുന്നു റിപ്ലൈ.
'പിക് കണ്ടിട്ട് എന്ത് തോന്നി നിനക്ക്..?
എന്നോട് ചോദിക്കാതെ തന്നെ അവൾ അവന് റിപ്ലൈ കൊടുത്തു. ഞങ്ങളുടെ പിക് കണ്ടിട്ട് അവനെന്തു തോന്നി എന്ന് അവൾക്ക് അറിയണമായിരുന്നു..
'അളിയാ കളി കഴിഞ്ഞോ...?
കുറച്ചൊരു നിമിഷങ്ങൾക്ക് ശേഷം രാഹുലിന്റെ റിപ്ലൈ വന്നു.. അത് കണ്ടതും ഇഷാനി പെട്ടന്ന് ഒരു നിമിഷം സ്റ്റക്ക് ആയ പോലെ ഇരുന്നു. അവനുദ്ദേശിച്ച കളി അവൾക്ക് പിടികിട്ടി. പെട്ടന്ന് സ്വിച്ച് ഇട്ടത് പോലെ അവൾ ചിരിക്കാൻ തുടങ്ങി. എനിക്കാണേൽ അവൻ അയച്ച റിപ്ലൈ കണ്ടു എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥ ആയിരുന്നു. അവൾ പൊട്ടി ചിരിക്കുന്നത് കണ്ടു എനിക്കും ചിരി പൊട്ടി. ചിരിച്ചു ചിരിച്ചു അവളെന്റെ മേലെ വീണു അറിയാതെ. ചിരി നിർത്താതെ തന്നെ മെല്ലെ ഒരല്പം നീങ്ങി കിടന്നു എന്നോട് അവൾ പറഞ്ഞു
'പൊട്ടൻ വിശ്വസിച്ചു.. ഇനി എന്ത് പറയും...'
അവൾ ചിരി നിർത്താതെ ചോദിച്ചു
'നീ തന്നെ എന്തെങ്കിലും പറ..'
ഞാൻ അവളോട് പറഞ്ഞു
'ഇനി ഞാൻ പറഞ്ഞാൽ ശരിയാവില്ല. നിനക്കെ ഇതിനൊക്കെ റിപ്ലൈ കൊടുക്കാൻ പറ്റൂ. എനിക്ക് അറിഞ്ഞൂടാ.. നീ അവനെ വിശ്വസിപ്പിക്കുന്ന രീതിയിൽ എന്തേലും പറ..'
അവൾ ഫോൺ എന്റെ കയ്യിൽ തന്നു.. ഞാൻ അതിൽ ഇങ്ങനെ ടൈപ്പ് ചെയ്തു
'മ്മ്.. രണ്ട് വട്ടം...'
കളിച്ചോ എന്ന ചോദ്യത്തിന് രണ്ട് വട്ടം എന്ന് റിപ്ലൈ കൊടുത്തത് കണ്ടു ഇഷാനി ഒരു ഞെട്ടലോടെ എന്നെ നോക്കി
'അതെന്തിനാ അങ്ങനെ പറഞ്ഞെ..?
അവൾ ചോദിച്ചു
💬 Comments
View all comments