0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

'അവനു വിശ്വാസം വരാൻ കുറച്ചു ഡീറ്റൈൽ ആക്കി പറഞ്ഞതാ..'

ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം ആയെങ്കിലും ആ പറഞ്ഞ കാര്യം അവളുടെ ഉള്ളിൽ കിടന്നു പൊട്ടുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

'എന്റെ മോനെ... ഇതെപ്പോ...? കഥ പറ.. കഥ പറ..'

ഇത്തവണ അവന്റെ വോയിസ്‌ ആണ് വന്നത്. അത് കേട്ടപ്പോൾ തന്നെ അവൻ എക്സൈറ്റഡ് ആണെന്ന് അറിയാം.

'കഥയോ...?

അവൾ എന്നോട് ചോദിച്ചു

'ആ.. നമ്മുടെ ഡിങ്കോൾഫി കഥ..'

ഞാൻ പറഞ്ഞു

'അയ്യേ.. അവനെന്തിനാ എന്റെ കഥ കേൾക്കുന്നേ..? വൃത്തികെട്ടവൻ..'

അവൾ പെട്ടന്ന് മൂഡ് ചേഞ്ച്‌ ആയത് പോലെ തോന്നി. ദേഷ്യം ഒന്നും വന്നില്ല എങ്കിലും ഒരു നാണം അവളിൽ ഉണ്ടായത് പോലെ

'ആവോ.. അവനിങ്ങനത്തെ കഥ ഒക്കെ കേൾക്കുന്നത് ഇഷ്ടമാ.. പറയട്ടെ ഞാൻ..'

'എന്ത്...?

അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു

'നമ്മുടെ ഡിങ്കോൾഫി കഥ..?

ഞാൻ പറഞ്ഞു

'അതിന് നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലല്ലോ..'

അവൾ പെട്ടന്ന് ഒന്നും ഓർക്കാതെ പറഞ്ഞു.

'എഡി നമ്മൾ അവനെ പറ്റിക്കുവല്ലേ.. അപ്പോൾ ഉണ്ടാക്കി ഒരു കഥ അങ്ങ് പറയാം..'

ഞാൻ അവളോട് പറഞ്ഞു

'അത് വേണ്ട..'

അവൾ ത്രില്ല് പോയത് പോലെ പറഞ്ഞു

'അതെന്താ വേണ്ടാത്തത്..?

'അത് വേണ്ട. അത്ര തന്നെ..'

ആ മറുപടി എനിക്കെന്തോ സുഖിച്ചില്ല.

'ഇത്രയും ആയില്ലേ. ബാക്കി കൂടെ പറയാം..'

അത് പറഞ്ഞിട്ട് ഞാൻ വോയിസ്‌ ഓൺ ആക്കി ലോക്ക് ആക്കി വച്ചു കൊണ്ട് പറയാൻ തുടങ്ങി

'ഡാ ഒരു രണ്ട് മണിക്കൂർ മുന്നാ സംഭവം. ഞങ്ങൾ ഇങ്ങനെ ചുമ്മാ സംസാരിച്ചോണ്ട്

💬 Comments

View all comments