0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ഇരിക്കുവായിരുന്നു. ഇടയ്ക്ക് എപ്പോളോ ഞങ്ങൾ രണ്ട് പേർക്കും കണ്ട്രോൾ പോയി കിസ്സടിച്ചു. കുറെ നേരം കിസ്സടിച്ചു കഴിഞ്ഞു അവൾക്ക് പെട്ടന്നൊരു കുറ്റബോധം തോന്നി. ഞാൻ അപ്പോൾ അവളെ പൊക്കി എടുത്തു ബെഡിൽ കിടത്തി.....'

അത്രയും ആയപ്പോൾ ഇഷാനിയുടെ മുഖഭാവം ഒക്കെ മാറാൻ തുടങ്ങി. നാണം കൊണ്ട് അവൾ തൊലി ഉരിയുന്ന അവസ്‌ഥയിൽ ആയി. തന്നെ കുറിച്ചാണ് ഒരാണ് തന്റെ മുമ്പിൽ ഇരുന്ന് അഡൾട് സ്റ്റോറി പറയുന്നേ.. അത് ഫാന്റസി ആണെങ്കിലും ഇഷാനിക്ക് അത് കേൾക്കുമ്പോ വല്ലാതെ റിയൽ ആയത് പോലെ തോന്നുന്നു. അർജുൻ സംസാരിക്കുന്നത് ആണേൽ ശരിക്കും നടന്നത് പോലെ. വല്ലാത്തൊരു ഫീലിലാണ് അവൻ സംസാരിക്കുന്നത്. അവന്റെ സംസാരം കാട് കയറുന്നതിനു മുമ്പ് അവൾ ഫോൺ തട്ടിപ്പറിച്ചു വാങ്ങി..

'മതി നിന്റെ കള്ളക്കഥ..'

അവൾ ഫോണിൽ വോയിസ്‌ ക്യാൻസൽ ആക്കി

കള്ളക്കഥ അല്ല മോളെ കമ്പി കഥ ആണ്. ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവളാകെ ചമ്മിയിട്ടുണ്ട്. ഞാൻ ഇങ്ങനെ പച്ചക്ക് പറഞ്ഞു കളയും എന്നൊന്നും അവൾ കരുതി കാണില്ല

'അത് ക്യാൻസൽ ആക്കിയോ..? ഞാൻ നല്ല ഫീലിൽ പറഞ്ഞു വന്നതാ.. നശിപ്പിച്ചു..'

'അയ്യടാ.. അങ്ങനേ എന്നെക്കുറിച്ച് നീ അങ്ങനെ കഥ പറയണ്ട..'

അവൾ ചിറി കോടിക്കൊണ്ട് പറഞ്ഞു

'ഇത് നല്ല കളി. നീയല്ലേ ഇത് തുടങ്ങിയത്..?

ഞാൻ ന്യായമായ കാര്യം ചോദിച്ചു

'ഞാൻ തമാശയ്ക്ക് അല്ലേ പറഞ്ഞെ. നീ പറഞ്ഞത് ഒക്കെ കേട്ടാൽ അവൻ പെട്ടന്ന് എന്നെപ്പറ്റി എന്ത് കരുതും. അവന്റെയൊരു വൃത്തികെട്ട കഥ. അത് കേൾക്കാൻ പറ്റിയൊരു വൃത്തികെട്ട കൂട്ട്കാരനും...'

'ശെടാ..

💬 Comments

View all comments