0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 75195

നിനക്ക് ഇത് ഓർത്തിരിക്കാൻ പാടാണേൽ വല്ല ഇക്വേഷനും ഇടാം പകരം. അതാകുമ്പോ നീ ഒരിക്കലും മറക്കില്ലല്ലോ..?
ഞാൻ അവളെ കളിയാക്കി ചോദിച്ചു

'ഏ....'
അവൾ തിരിച്ചു എന്നെ കൊഞ്ഞനം കുത്തി കാണിച്ചു

ഞങ്ങൾ കുറച്ചു നേരം കൂടി ആ ചെറു വെയിലിൽ ഒന്നും ഉടുക്കാതെ അങ്ങനെ കിടന്നു.. രണ്ട് പേരുടെയും ക്ഷീണം ഒന്ന് മാറിയപ്പോൾ ആണ് താഴോട്ട് പോയത്. പില്ല് വാങ്ങിക്കുന്ന കാര്യം അവൾ ഓർമ്മിപ്പിച്ചപ്പോൾ ഞാൻ അപ്പോൾ തന്നെ മെഡിക്കൽ സ്റ്റോറിലേക്ക് പോയി. അവൻ പോയി കഴിഞ്ഞു വെറുതെ ഇരുന്നപ്പോ മുന്നേ നടന്ന കാര്യങ്ങൾ എല്ലാം ഇഷാനി ആലോചിച്ചു.

ശിവാനിയെ കുറിച്ച് ആയിരുന്നു ആലോചന മുഴുവൻ. അർജുൻ ആയി ചെറിയ വഴക്ക് ഇട്ടു അത് സോൾവ് ആയെങ്കിലും ഇഷാനിയുടെ ഉള്ളിൽ ശിവാനി ആരെന്ന് അറിയാൻ ഒരു വെമ്പൽ ഉണ്ടായി. അടുത്ത തവണ കോൾ വരുമ്പോൾ നമ്പർ നോട്ട് ചെയ്തു വക്കണം എന്ന് ഇഷാനി മനസ്സിൽ കരുതി. പക്ഷെ അത്രയും നാൾ ഇത് മനസ്സിൽ ഇട്ടോണ്ട് നടക്കാൻ വയ്യ. ആരോടാ ഇവളെ പറ്റി ഒന്ന് തിരക്കുക. ഇഷാനിയുടെ മനസ്സിൽ വന്ന പേരുകളിൽ ഒന്ന് രേണു മിസ്സിന്റെ ആയിരുന്നു.

അർജുൻ ആയി തനിക്ക് അറിയാവുന്നതിൽ ഏറ്റവും പഴയ ഫ്രണ്ട് രേണു മിസ്സ്‌ ആണ്. അവർ നല്ല ക്ലോസ് ആയത് കൊണ്ട് ശിവാനിയെ പറ്റി മിസ്സിന് അറിയാമായിരിക്കും. പക്ഷെ എങ്ങനെ ഈ കാര്യം മിസ്സിനോട് ചോദിക്കും.. ഇഷാനി തന്ത്രപരമായി അത് ചോദിക്കാൻ വേണ്ടി തീരുമാനിച്ചു. അവൾ ഫോൺ എടുത്തു മിസ്സിന് വെറുതെ മെസ്സേജ് ഇട്ടു.. എന്തോ ഭാഗ്യത്തിന് പെട്ടന്ന് തന്നെ റിപ്ലൈ കിട്ടി. മിസ്സ്‌ ഓൺലൈൻ തന്നെ ഉണ്ട്.. ആദ്യം ഒക്കെ വെറുതെ സുഖവിവരം തിരക്കൽ ആയിരുന്നു ചാറ്റിൽ.. പിന്നെ മിസ്സ്‌ അർജുൻ എന്തിയെ എന്ന് അന്വേഷിച്ചു

'അവൻ അവന്റെ കസിന്റെ വീട് വരെ പോയി..'
ഇഷാനി നൈസ് ആയി ഒന്ന് എറിഞ്ഞു നോക്കി

'ഏത് കസിന്റെ...?
മിസ്സിന്റെ ചോദ്യം വന്നു. തന്ത്രം ഏറ്റു

'ശിവാനി..'
ഇഷാനി ആ പേര് അയച്ചിട്ട് റിപ്ലൈക്ക് വേണ്ടി കാത്തിരുന്നു

'അത് ഏത് കസിൻ..?
തനിക്ക്

💬 Comments

View all comments