Chapter Title : റോക്കി 6 [സാത്യകി] [Climax]
കളിക്കുവായിരുന്നോ..? എനിക്ക് ദേഷ്യം വന്നു
'വിട്ടു പോയെന്നോ..? നല്ല പോലെ മണം വന്നല്ലോ.. എന്നിട്ട് കീഴെ ഇരുന്ന നിനക്ക് വന്നില്ലേ...?
ഞാൻ ദേഷ്യത്തിൽ ചോദിച്ചു
'ആ എനിക്ക് വന്നില്ല..'
ഇഷാനി എന്റെ ദേഷ്യം കൂസാതെ പറഞ്ഞു
'നീ പിന്നെ എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുവായിരുന്നു..? എങ്ങാനും തീ പിടിച്ചിരുന്നേൽ എന്ത് ആയേനെ...?
'തീ പിടിച്ചാൽ ചത്ത് പോയേനെ..'
അവൾ നിസാരമായി അത് പറഞ്ഞപ്പോ എന്റെ കയ്യിൽ നിന്ന് പോയി
'നീ ഈ പരുപാടി കാണിച്ചിട്ട് കൊണച്ച വർത്താനം കൂടെ പറയല്ലേ ഇഷാനി..'
ഞാൻ ശരിക്കും റെയ്സ് ആയി
'നീ എന്തിനാ ചൂടാവുന്നെ..? ഒന്നും പറ്റിയില്ലല്ലോ..?
'എന്ന് വച്ചു ഇങ്ങനെ കാണിച്ചത് കണ്ടില്ല എന്ന് വെക്കണോ..? ഇനി മേലാൽ നീ അടുക്കളയിൽ കയറി പോയേക്കല്ല്..'
ഞാൻ പറഞ്ഞു
'ഓ പിന്നെ നീയാണോ അതൊക്കെ തീരുമാനിക്കുന്നെ..?
അവൾ ചോദിച്ചു
'ആ ഞാനാണ്. ഗ്യാസും മൈരും ഒന്നും ഉണ്ടാക്കാൻ അറിയാത്തവൾ അടുക്കളയിൽ കയറേണ്ട..'
ഞാൻ തീർത്തു പറഞ്ഞു
'നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ..? ഇവിടെ ആരും ചത്തൊന്നും പോയില്ലല്ലോ...?
നക്കൽ പകുതിക്ക് വച്ചു നിർത്തി പോയ ദേഷ്യം കൊണ്ട് ഇഷാനിയും താണ് കൊടുക്കാൻ പോയില്ല
'നിന്നോട് ഞാൻ പറഞ്ഞു കൊണച്ച വർത്താനം പറയല്ലെന്നു..'
ദേഷ്യത്തിൽ ഞാൻ അടുത്തിരുന്ന പാത്രം താഴേക്ക് എറിഞ്ഞു പൊട്ടിച്ചു. ഇഷാനി പെട്ടന്ന് പേടിച്ചു.. ഞാൻ അത്രക്ക് വയലന്റ് ആകുമെന്ന് അവൾ കരുതിയില്ല
'ഗ്യാസ് ഇത്രേം ലീക്ക് ആയിട്ടും അതിന്റെ മൂട്ടിൽ ഇരുന്നിട്ട് നീ എന്താ അറിയാഞ്ഞത്..? നീ എന്താ മനഃപൂർവം അപകടം ഉണ്ടാക്കാൻ നോക്കുവാണോ..? അല്ലാതെ തന്നെ
💬 Comments
View all comments