Chapter Title : റോക്കി 6 [സാത്യകി] [Climax]
കളിയാക്കി പറഞ്ഞു
'എന്തിനാടാ തായോളി അവളെ ഉപദ്രവിച്ചത്..?
ഞാൻ അലറി
'അമൈതി പുള്ളേ അമൈതി..'
അയാൾ പല്ല് കടിച്ചു കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു
'നീ അന്ത കൊറിയർ കിടച്ച പടി ഒന്നും ഇല്ലയെ എങ്ക കിട്ടെ കൊടുത്തത്.. കൊഞ്ചം സുളിവ് ഇറുക്കുമെ.. അപ്പടി കൊഞ്ചം സുളുക്കം അവ മേലെയും ഇറുക്കും..'
അതിന് ഞാൻ മറുപടി പറഞ്ഞില്ല.. എന്റെ കയ്യായിരുന്നു മറുപടി പറഞ്ഞത്.. അവന്റെ കണ്ണിൽ നിന്നും നക്ഷത്രം പാറുന്ന പോലെ ഒരടി ഞാൻ കൊടുത്തു. കൈ വക്കുന്നത് കണ്ട് അവന്റെ കൂടെയുള്ള ആളുകൾ എന്റെ നേർക്ക് അടുത്തു.. പെട്ടന്ന് അവരുടെ കൂടെയുള്ള താടിക്കാരൻ അവരെ തടഞ്ഞു. അവിടെ നിന്നും ആരും അറ്റാക്ക് ചെയ്യാത്തത് കൊണ്ട് ആവണം ഓടിയടുത്ത ഞങ്ങളുടെ ആളുകളും പകുതിക്ക് വച്ചു സ്റ്റോപ്പ് ആയി. എല്ലാവരും കൂടി ചേർന്നാൽ ഇതൊരു ചോരക്കളം ആകുമെന്ന് മഹാന് തോന്നിയിരിക്കണം..
എന്റെ രണ്ട് അടി കൂടി കിട്ടിയപ്പോ ആണ് അവൻ തിരിച്ചു ഒരെണ്ണം എനിക്ക് തരുന്നത്. തോളിൽ ആയിരുന്നു അത് കൊണ്ടത്.. അവന്റെ തടിയും ആരോഗ്യവും വച്ചു അതൊരു നല്ല ഇടിയല്ല.. അന്ന് ഗോഡൗൺ വച്ചു ഞാൻ കൊടുത്തതിന്റെ പലിശ ആയി പോലും കൂട്ടാൻ പറ്റാത്ത ഒരടി.. കൈകൾക്ക് വേഗത ഉള്ളത് കൊണ്ട് അവന്റെ മുഖം നോക്കി നല്ല കീർ കീറാൻ എനിക്ക് പറ്റി. പക്ഷെ ആൾ സൈസ് ഉള്ളത് കൊണ്ട് എന്നേ കടന്നു പിടിക്കാൻ ആണ് അവന്റെ ശ്രമം.. കുറച്ചൊന്നു അടുത്ത് വന്നപ്പോൾ കാൽ വീശി അണ്ടിക്ക് നല്ലൊരു ചവിട്ട് ഞാൻ കൊടുത്തു.. അമ്മേ വിളിച്ചു കൊണ്ട് ആ പൂറിമോൻ മുട്ട് കുത്തി ഇരുന്നു. മുന്നോട്ടു ആഞ്ഞു കാൽ മുട്ട് കൊണ്ട് മൂക്കിന് ഒരെണ്ണം കൂടി കൊടുത്തപ്പോ അവൻ മലന്നടിച്ചു വീണു..
അയാൾ വീണപ്പോ കൂടെ ഉണ്ടായിരുന്നവർ ഇടപെടാൻ വേണ്ടി ഒരു വെമ്പൽ കൂട്ടി. താടിക്കാരൻ അപ്പോളും അവരെ തടഞ്ഞു
'കഴപ്പ് കാണിച്ചട്ടല്ലേ.. വാങ്ങട്ടെ..'
അയാൾ നിർവികാരനായി ഞങ്ങളുടെ അടി കണ്ട് കൊണ്ട് പറഞ്ഞു
താഴെ വീണ അവന്റെ മേലെ കയറി ഞാൻ മുഖം നോക്കി ഇടിക്കാൻ തുടങ്ങി.
💬 Comments
View all comments