0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.5K

എനിക്ക് വെറും അനുഭവങ്ങൾ ആയിരുന്നു. എന്നാലിത് ശരിക്കുമൊരു അനുഭൂതി ആയിരുന്നു.

പാൽ പോയി കഴിഞ്ഞിട്ടും ഞാൻ അവളുടെ മേലെ നിന്നും മാറാതെ മുകളിൽ തന്നെ കിടന്നു. പതിയെ ചുരുങ്ങിയ സാമാനം ഇപ്പോളും പൂവിൽ തന്നെ ഉണ്ട്. ഇഷാനി വളരെ പ്രയാസപ്പെട്ടു ശ്വാസം എടുക്കുന്നത് ഞാൻ കണ്ടു. കളിയുടെ ക്ഷീണവും ഞാൻ മേലെ കിടക്കുന്നത് കൊണ്ടുള്ള ഭാരവും അവളെ തളർത്തിയിട്ട് ഉണ്ട്. പാവം തോന്നി ഞാൻ താഴോട്ട് നീങ്ങി മെത്തയിൽ കിടന്നു. ഇഷാനി പതിയെ തളർന്നു എഴുന്നേറ്റ് മുട്ട് കുത്തി പോയ് അയയിൽ കിടന്ന ഒരു തോർത്ത്‌ വലിച്ചെടുത്തു. എണീറ്റ് നിന്നാൽ തുണി ഇല്ലാത്തത് കൊണ്ട് താഴെ ഉള്ള ആരേലും കാണുമോ എന്നൊരു പേടി അവൾക്ക് ഉണ്ടായി. ഞങ്ങൾ കിടക്കുന്ന സൈഡിൽ എണീറ്റ് നിന്നാലും റോഡിൽ ഉള്ളവർക്ക് ഒന്നും ഞങ്ങളെ കാണാൻ പറ്റില്ല. പിന്നെയും ചാൻസ് വയലിനു അക്കരെ ദൂരെ മാറി കിടക്കുന്ന വീടുകളിൽ ആരെങ്കിലും കണ്ടാലാണ്. S23 ഉണ്ടേൽ പോലും അത് അസാധ്യം ആണ്..

തോർത്ത്‌ വലിച്ചെടുത്തു ദേഹത്തെ വിയർപ്പ് ഒപ്പി അവൾ മെത്തയിലേക്ക് ഇരുന്നു. എന്റെ ദേഹത്തെ വിയർപ്പും അവൾ തുടച്ചു തന്നു. അവളിലെ ആദ്യത്തെ ശുക്ലാഭിഷേകം എന്ത് കൊണ്ടോ എനിക്കൊരു കുറ്റബോധം ഉള്ളിൽ ഉണ്ടാക്കി. ഇപ്പോൾ ഞാൻ അവളിൽ ഇട്ട വിത്തുകളെ വളർത്താൻ സാഹചര്യം കൊണ്ട് ഞങ്ങൾക്ക് രണ്ട് പേർക്കും കഴിയില്ല. അതിനെ തിരസ്കരിക്കുന്ന കാര്യം ഓർത്തപ്പോൾ എന്തോ ഉള്ളിലൊരു പൊള്ളൽ. ഞങ്ങൾക്ക് ജനിക്കേണ്ടിയിരുന്ന ആ രക്തത്തോടെ ഞാൻ മനസ്സ് കൊണ്ട് മാപ്പ് ചോദിച്ചു. ആദ്യമായാണ് ഞാൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. അവളും ഇങ്ങനെ

💬 Comments

View all comments