Chapter Title : റോക്കി 6 [സാത്യകി] [Climax]
ചിന്തിക്കുന്നുണ്ടാവുമോ...?
'എന്ത് പറ്റി അകത്തു ഒഴിക്കാൻ പറഞ്ഞത്...?
ഞാൻ കൈ തലയിൽ താങ്ങി അനന്തശയനത്തിൽ കിടന്നു അവളോട് ചോദിച്ചു
'എനിക്ക് അപ്പോൾ നിർത്താൻ തോന്നിയില്ലടാ.. കുഴപ്പം ആയോ...?
സുഖം കൊണ്ട് പഴുത്തപ്പോൾ വരും വരായ്ക ഒന്നും ഇഷാനി ചിന്തിച്ചില്ല
'കുഴപ്പം ഒന്നുമില്ല. ടാബ് കഴിച്ചാൽ മതി. ഈ പരുപാടി പക്ഷെ സ്‌ഥിരം ആക്കാൻ പറ്റില്ല കേട്ടോ.. അകത്തു ഒഴിക്കുന്നത്..'
ഞാൻ പറഞ്ഞു
'സോറി ടാ.. ഈ തവണ ഒരു അബദ്ധം പറ്റിപ്പോയി. ഇനി അത് ഉണ്ടാവില്ല..'
അവൾ പറഞ്ഞു
'സോറി ഒക്കെ എന്തിനാ.. വൈകിട്ട് ടൗണിൽ പോകുമ്പോ ടാബ് വാങ്ങുന്ന കാര്യം ഒന്ന് ഓർമിപ്പിച്ചേക്കണം..'
ഞാൻ പറഞ്ഞു
'അത് കഴിച്ചാൽ.....?
ഇഷാനിക്ക് അപ്പോളാണ് അതിനെ പറ്റി ബോധം വീണത്
'അത് കഴിച്ചാൽ പ്രശ്നം ഒന്നുമില്ല. പക്ഷെ ഇത്ര മണിക്കൂറിനു ഉള്ളിൽ കഴിക്കണമെന്നുണ്ട്. അതാണ് നിന്നോട് ഓർമിപ്പിക്കണം എന്ന് പറഞ്ഞത്..'
ഞാൻ പറഞ്ഞു
'അതല്ലടാ. അത് കഴിച്ചാൽ... ഒന്നുമില്ല.. ലീവ് ഇറ്റ്..'
പറയാൻ വന്നത് അവൾ വിഴുങ്ങി
'എന്താടാ.. പറ..'
ഞാൻ നിർബന്ധിച്ചു
'നമ്മൾ അപ്പോൾ ചെയ്യുന്നത്.. ആക്ച്വലി ഒരു ജീവൻ ഇല്ലാതെ ആക്കുന്നത് അല്ലേ...?
ഇഷാനി ഉള്ളിലെ സങ്കോചം പ്രകടിപ്പിച്ചു
'ഇത് ശരിക്കും സ്‌പേമല്ലേ.. അത് ഉള്ളിൽ പോയി ശരിക്കും ഒരു ജീവനൊക്കെ ആകാൻ കുറച്ചു ടൈം ഉണ്ടല്ലോ. അതിന് മുന്നേ നമ്മൾ അതങ്ങ് കളയുവല്ലേ..'
ഞാൻ കാര്യം അവളോട് പറഞ്ഞു
'അത് എനിക്ക് അറിയാമെടാ. പക്ഷെ എനിക്ക് എന്തോ...'
അവൾ എന്ത് പറയണം എന്നറിയാത്ത അവസ്‌ഥയിൽ ആയിരുന്നു
'എന്നാൽ നമുക്ക് കളയണ്ട. അങ്ങനെ വെക്കാം..'
ഞാൻ
💬 Comments
View all comments