Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇരുന്നു അവൾ വരുന്നത് വരെ ഫോണിൽ തോണ്ടി കൊണ്ടിരുന്നു.. പെട്ടന്നാണ് തോളത്തു ഒരു കൈ വന്നു വീണത് ഞാൻ അറിഞ്ഞത്..
'മോനെ സിഗർട്ട് ഉണ്ടോ..?
ഏതോ ഒരുത്തൻ.. ഒരു പരിചയവും ഇല്ലാത്ത ഒരുത്തൻ എന്റെ തോളിൽ കയ്യിട്ടു സിഗർട്ട് ചോദിക്കുന്നു.. മര്യാദക്ക് ചോദിച്ചാൽ തന്നെ കൊടുക്കാൻ ഇല്ല. പിന്നല്ലേ..
'ഇല്ല..'
തോൾ ഒന്ന് ചെരിച്ചു ആ കൈ മാറ്റി ഞാൻ മറുപടി കൊടുത്തു
' പിന്നെന്താ ഉള്ളത്..?
അവൻ ഒരു പുച്ഛം നിറഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു.. പുറകിൽ നിന്ന് ഒരാൾ കൂടി വന്നപ്പോൾ അവൻ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായി.
'നിനക്കെന്താ വേണ്ടത്...?
ഞാൻ തിരിച്ചു ചോദിച്ചു
'ആ കൂടെ ഉണ്ടായിരുന്ന മുതലിനെ തരുമോ...?
ഒരു അശ്ലീല ചിരിയോടെ അയാൾ ചോദിച്ചു.
എനിക്ക് പെരുത്ത് കയറി.. ഞാൻ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി അവന്റെ നേരെ കയറി നിന്നു.. പിന്നിൽ നിന്നും വശങ്ങളിൽ നിന്നും പിന്നെയും ആളുകൾ വന്നു.. അപ്പോൾ ഇത് സിഗരറ്റ് ചോദിച്ചു വന്നതല്ല.. എനിക്കിട്ട് സ്കെച്ച് ഇട്ട് വന്നതാണ്.. റോളക്സ് വരുമെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി. വന്നത് അടക്കളം ഗാങ് ആണ്..
'ഒന്നൂടെ ചോദിക്കെടാ...'
ഞാൻ അവന്റെ തൊട്ട് മുന്നിൽ കയറി നിന്ന് അവന്റെ കണ്ണിൽ നോക്കി ചോദിച്ചു..
'ആ പെണ്ണിനെ ഒരു നൈറ്റ്...'
അത് പറഞ്ഞു മുഴുവിപ്പിക്കാൻ എന്റെ ചുരുട്ടി പിടിച്ച കൈ അവനെ അനുവദിച്ചില്ല.. ഇടി കൊണ്ട് അവൻ ഒരു വശത്തേക്ക് മറിഞ്ഞു വീണു. അടുത്ത അടിക്കായി ഞാൻ ചുവട് മാറ്റിയെങ്കിലും അതിന് മുന്നേ തന്നെ എനിക്കിട്ട് പിന്നിൽ നിന്നൊരു
💬 Comments
View all comments