Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
റെയിൽവേ സ്റ്റേഷൻ ഇൽ ചെന്ന്.. ട്രെയിൻ കേറി.,........ ഷൊർണുർ ഇറങ്ങി ബസ് പിടിച്ചു വീട്ടിൽ എത്തി..... പക്ഷെ പിറ്റേദിവസം ജോലിക്ക് പോകാൻ ഒന്നും കഴിയേല...... പിന്നെ പോകാതിരിക്കാൻ പറ്റില്ല..... കയ്യിൽ ആകെ 2000 രൂപ ഉണ്ട്. ഇനി 15 ദിവസം കൂടി കഴിയണം ശമ്പളം കിട്ടണം എങ്കിൽ.......
മനസ്സില്ല മനസ്സോടെ പോയി..... അവിടെ പോയി അവളെയും ഫോൺ വിളിച്ചോണ്ടിരുന്നു.....
ആ 15 ദിവസം പയ്യെ ആണ് പോയത്....,...
ശമ്പളം കിട്ടി...... ഒരു മാസത്തെ വാടക നേരത്തെ കൊടുത്തത് കൊണ്ട്..... ഈ പ്രാവശ്യം കൊടുക്കണ്ട.. ഞാൻ അവിടെ നിന്നും കോട്ടയത്തോട്ട് പോന്നു.. ജോലിയും ഉപേക്ഷിച്ചു.................
കോട്ടയത്തു എത്തി..... എന്തിനാണ് ജോലി ഉപേക്ഷിച്ചത് എന്ന് എനിക്ക് അറിയില്ല............ കോട്ടയത്തു തന്നെ ഒരു ജോലി കണ്ടെത്താം എന്ന് വെച്ച്.........
അന്നത്തെ ലോഡ്ജ് ഇൽ തന്നെ മുരിയെടുത്തു....... ബാഗ് ഒക്കെ അവിടെ വെച്ച് അവളെ കാണാൻ പോയി............
വീടിനു വെളിയിൽ ചെന്ന് വിളിച്ചു.... അവൾ ബാൽക്കണി യിൽ വന്ന് കണ്ടു പോന്നു........ രാത്രി പോകാം എന്ന് വെച്ച്... അതാകുമ്പോൾ അടുത്ത് കാണാം അല്ലോ....
സമയം തള്ളി നീക്കി ഞാൻ മുറിയിൽ ഇരുന്നു.....1 മണി ആയി രാത്രി......
ഞാൻ അവളെ വിളിച്ചു ........ അവളെ അന്ന് ഒരു പേടിയും ഇല്ലാതെ ഓടി ചാടി ആണ് വന്നത്...... ഗേറ്റ് തുറന്നു ആ ചെടികൾക്കിടയിൽ തന്നെ നിന്നു......
ഞാൻ : ഇന്ന് എന്താ ഭയങ്കര സന്തോഷത്തിൽ ആണല്ലോ.....
അനു : എത്ര ദിവസം ആയി കണ്ടിട്ട്...........
ഞാൻ : അല്ല ഇന്ന് പേടി ഒന്നുമില്ലേ.....
അനു :
💬 Comments
View all comments