0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

ആഴ്ച്ച ഇടണം എന്നാ പറഞ്ഞെ......

ഞാൻ : കുഴപ്പമില്ല പെട്ടന്ന് മാറും.. പിന്നെ ജോലിക് ഒന്നും പോകേണ്ടട്ടോ...

ഇല്ല പോണില്ല

ഞാൻ : തിരിച്ചു പോകക്കോട്ടെ........പാലക്കാട്ടേക്ക്

അനു : നിർബന്ധം ഉണ്ടോ പോണെന്നു....

അതല്ല പോയിട്ട്. നിന്റെ കയ്യിലെ പ്ലാസ്റ്റർ വെട്ടുമ്പോൾ ഞാൻ വരാം അത് കഴിഞ്ഞു പോകില്ല........

അനു :: ആ എന്നാ പൊക്കോ... പെട്ടന്ന് വരണം.... ഞാൻ വീട്ടിൽ പറഞ്ഞോട്ടെ... നമ്മുടെ കാര്യം..........

വേണ്ട നീ പറയണ്ട ഞാൻ പറയാം നിന്റെ അച്ഛനോട്.....

അനു : പേടി ഒക്കെ മാറിയോ..

അതൊക്കെ എവിടെയോ പോയി........
ഉറക്കം വരുന്നുണ്ടോ നിനക്ക്

അനു : ഇല്ല........

ഞാൻ : എന്നാ പൊയ്ക്കോ..... അധിക നേരം നിൽക്കണ്ട നല്ല മഞ് ഉണ്ട്. ഇനി പനി കൂടി പിടിപ്പിക്കണ്ട.... ഞാൻ അവളുടെ കവിളിലും ചുണ്ടിലും നെറ്റിയിലും. എന്റെ സ്നേഹ ചുംബനങ്ങൾ നൽകി....... അവൾ തിരിച്ചും....... അവൾ വീടിനുള്ളിൽ കേറുന്നത് വരെ ഞാൻ നോക്കി നിന്നു... അവൾ അകത്തു കേറിയതും ഞാനും അവിടെ നിന്നും മടങ്ങി തിരിച്ചു മുറിയിൽ വന്നു കിടന്ന്.......

എനിക്ക് ഒരു ആപത്തു വന്നപ്പോൾ എന്റെ കൂടെ നിന്നവൾക് ഇന്ന്
ഒരു അപകടം വന്നപ്പോൾ എനിക്ക് അവളുടെ കൂടെ നിൽക്കാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത് എന്റെ മനസ് നീറി........

എപ്പോഴോ ഉറങ്ങി...............

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് തിരിച്ചു പോകാൻ ആയി റെഡി ആയിരുന്നു...

അവളുടെ വീടിനു മുമ്പിൽ ചെന്ന് വിളിച്ചു അവൾ ബാൽക്കണി യിൽ വന്ന് നിന്നു... അവളെ കണ്ടു. പോകാൻ താല്പര്യം. ഇല്ലെങ്കിലും.... പോയല്ലേ പറ്റു.
....

💬 Comments

View all comments