0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

എന്നേ കൊണ്ട് കുടിക്കാൻ കഴിയേല... ഞാൻ വിളിയ്ച്ചോളാം അവനെ........

ഞാൻ അവളുടെ വീടിനടുത്തു തന്നെ ലോഡ്ജ് ഇൽ മുറി എടുത്തു......
അവൾ ഞങ്ങൾ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വിളിച്ചു............

ആ മാല പൊട്ടിക്കാൻ നോക്കിയ മൈരനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയ വലിച്ചു കീറിയേനെ അപ്പോൾ....

രാത്രി 10 മണി... ഞാൻ അവളെ വിളിച്ചു.....

അനു..: എന്താണ് മാഷേ ഉറക്കൊന്നൂല്ലേ.....

ഏയ്യ് ഉറക്കം വരുന്നില്ല...... അന്നേരം ഒന്നു നേരെ സംസാരിക്കാൻ പോലും പറ്റീല്ല.....
ഇപ്പൊ എങ്ങനെ ഉണ്ട് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..

അനു : എന്റെ കയ്യ് ആണ് ഒടിഞ്ഞത് കാൽ അല്ല....

അതെനിക്ക് അറിയാം.. കുറച്ചു കഴിയുമ്പോൾ ഗേറ്റ് ന്റെ അവിടെ വരുവോ......

അനു : അത്‌ വേണോ ചേട്ടനും അച്ഛനും ഓക്കേ ഉണ്ട്...... കുഴപ്പം ആകുവോ....

നീ സേഫ് ആണെങ്കിൽ എന്നേ വിളിക്ക് ഞാൻ അടുത്ത് തന്നെയാ മുരിയെടുത്തത്....

12 മണി കഴിഞ്ഞപ്പോൾ അവൾ എന്നേ വിളിച് ഗേറ്റ് ഇൽ വരുമ്പോൾ വിളിക്ക്....

ഉടനെ ഞൻ ഇറങ്ങി .....

ഗേറ്റ് നു മുമ്പിൽ ചെന്നിട്ട് വിളിച്ചു........ അവൾ വന്നു പേടിച്ചു വിറച്ചു ആണ് വന്നത്..... ഞങ്ങൾ വീടിനു ഉള്ളിൽ മതിൽ കെട്ടിന് സൈഡിൽ നിന്നും അവിടെ കുറെ ചെടികൾ ഉള്ളത് കൊണ്ട് പെട്ടന്ന് കാണില്ല.പുറത്ത് പിന്നെ cctv യും ഉണ്ട്.....

അനു : എന്താ കാണണം എന്ന് പറഞ്ഞെ.....

ഞാൻ : ഞാൻ പിന്നെ വേറെ ആരെ കാണാനാ അവളെ കെട്ടിപിടിച്ചു നിന്നു...

ഞാൻ : ഇനി എന്നാ ഹോസ്പിറ്റലിൽ പോകണ്ടേ.....

3

💬 Comments

View all comments