0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

നടന്നു...... നടപ്പ് എന്ന് പറഞ്ഞാൽ...... ആരുമില്ലാത്ത രോഡിൽ കിടന്ന് അങ്ങോടും ഇങ്ങോടും ഒക്കെ ഓടി........അന്ന് ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു.......... മുറിയിൽ വന്ന്.... ഡ്രസ്സ്‌ നോക്കിയപ്പോൾ മുഴുവൻ ചെളി ഇരുന്നിടത് നിന്ന് പറ്റിയതാവും...... അത് മാറ്റി ഇട്ട് കിടന്നുറങ്ങി........

പിറ്റേന്ന് തൊട്ട് ജോലി അന്വേഷണം ആരംഭിച്ചു ..........

പക്ഷെ ഒന്നും ശെരിയായില്ല....... അവളുടെ പ്ലാസ്റ്റരുംവെട്ടി.............. അവൾ എന്നോട് ചോദിക്കാൻ തുടങ്ങി പറയുന്നില്ലേ എന്ന്.. ഇല്ലെങ്കിൽ ഞാൻ പറയാം എന്ന്.......

.. ഞാൻ ജോലിക്ക് കേറീട്ടു പറയാം എന്ന് പറഞ്ഞു.....

പക്ഷെ ജോലി ഓട്ട് റെഡി ആയതും ഇല്ല..... കയ്യിൽ ഉള്ള കാശും തീരുന്നു ഉണ്ടായിരുന്നു..... മുറി വാടക ആയിരുന്നു താങ്ങാൻ പറ്റാത്തത്.....

അവ്ടെന്നു ഇറങ്ങണ്ടി വരും എന്ന അവസ്ഥ ആയി...... അവളോട് ഞാൻ ഇത് ഒന്നും പറഞ്ഞില്ല.....ഞാൻ അവളെ ആണ് സ്നേഹിച്ചത് അല്ലാതെ അവളുടെ അച്ഛന്റെ കാശ് അല്ല............

അവസാനം ജോലി കിട്ടി.... റെയിൽവേ സ്റ്റേഷൻ അടുത്ത് ഒരു പ്രേമുഖ ബ്രാണ്ടിന്റെ ചെരുപ്പ് കടയിൽ..... സെയിൽസ് മാൻ ആയിരുന്നു........

ഉദ്ദേശിച്ച ജോലി ഒന്നും കിട്ടാത്തത് കൊണ്ടും.. എന്റെ സാഹചര്യം മോശം ആയതു കൊണ്ടും എനിക്ക് അവളുടെ അച്ചോനോട് സംസാരിക്കാൻ കഴിഞ്ഞില്ല....... അവസാനം ഞാൻ മനസ്സിലാക്കി... അത്‌ ഈ അവസ്ഥാ യിൽ എന്നേ കൊണ്ട് പറ്റില്ല എന്ന്....... ഞാൻ അവളോട് ഇത് പറഞ്ഞു.......

അനു : അത്‌ സാരമില്ല ഞാൻ പറഞ്ഞോളാം.......... പിന്നെ എന്നേ വീട്ടിൽ എങ്ങാനും പൂട്ടി ഇട്ടാൽ വരണേ.. തമാശ രൂപേണ അവൾ അവൾ പറഞ്ഞു....,.

ഞാൻ : ഇപ്പൊ പറയണോ.......

അനു : എന്നായാലും

💬 Comments

View all comments