Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
പറയണ്ടതല്ലേ..... ഇപ്പോഴേ അറിയട്ടെ...
ഞാൻ : നിന്റെ ഇഷ്ടം പോലെ ചെയ്.... ഞാൻ വിളിക്കാം........
ദിവസങ്ങൾ കടന്നു പോയി അവൾ ഡ്യൂട്ടിക്ക് പോകാൻ തുടങ്ങി........ ഡ്യൂട്ടി കഴിഞ്ഞ് എന്റെ ഷോപ്പിൽ വരും എന്നിട്ടേ വീട്ടിലെക്ക് പോകു........
ചില നേരം അവളെ കാണുമ്പോൾ എനിക്ക് സങ്കടം തോന്നും...... മുന്നോട്ടുള്ള അവളുടെ ജീവിതo എന്ത് ആകുമോ എന്തോ..........
അടുത്ത ദിവസം...... അവളുടെ ചേട്ടൻ ഷോപ്പിൽ വന്ന്.... വേറെ ഒന്നിനും അല്ലായിരുന്നു........ഷൂസ് നോക്കാൻ ആയിരുന്നു...... കറക്റ്റ് ആയിട്ട് ഷൂ ചോദിച്ചു കൊണ്ട് എന്റടുത്തു തന്നെ വന്ന് ഞാൻ തിരിഞ്ഞു നോക്കിയതും അവളുടെ ചേട്ടൻ........
ഞാൻ ചിരിച്ചു......
അവൻ : ഇവിടെ ആയിരുന്നോ വർക്ക്.....
ഞാൻ : അതെ.....
പുതിയ മോഡൽ ഷൂ ഏതാ ഉള്ളത്......... അവൻ ചോദിച്ചു......
ഞാൻ ഓരോന്നെ കാണിച്ചു കൊടുത്തു.....
അവൻ അന്ന് മേടിച്ച ഷൂ വിന്റെ വില എന്റെ 5 മാസത്തെ ശമ്പളം ആയിരുന്നു.............
അന്ന് ഞാൻ ആരാണെന്നുo1... ഞങ്ങൾ തമ്മിൽ ഉള്ള അന്തരം എന്താണെന്ന് എനിക്ക് മനസ്സിലായി.............
അന്ന് ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അവളുടെ വീട്ടിൽ ചെന്ന് സംസാരിക്കില്ല എന്ന്......,....
പക്ഷെ അടുത്ത ദിവസം അവളുടെ ഫോൺ വന്ന്
അനു : ഹലോ.. ഞാൻ വീട്ടിൽ പറഞ്ഞു...
ഞാൻ ഞെട്ടി....
എടി നിന്റെ ചേട്ടൻ ഇന്നലെ ഷൂ വാങ്ങാൻ ഷോപ്പിൽ വന്നായിരുന്നു..,.......
ഞാൻ അച്ഛനോട് ആണ് പറഞ്ഞത്........കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കാം......
ഞാൻ :നീ വെച്ചോ ഞാൻ വിളിക്കാം............
ഞാൻ റെഡി ആയി ഷോപ്പിലോട്ട് ഇറങ്ങി..............
മനസ്സിൽ എന്തോ പോലെ.... ഉച്ച ആയപ്പോൾ
💬 Comments
View all comments