Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു...... ഉച്ചക്ക് അവളുടെ ചേട്ടൻ വന്നു...... എന്റടുത്തേക്ക് ആണ് വന്നത്....
അവൻ : കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു.......ഫ്രീ ആണെങ്കിൽ എന്റെ കൂടെ വരാമോ....
ഞാൻ..... ഓഫീസിൽ ലീവ് പറഞ്ഞു അവന്റെ കൂടെ ഇറങ്ങി......
കാറിൽ കേറി... വണ്ടി നീങ്ങി തുടങ്ങി......
അവൻ ഒന്നും മിണ്ടിയില്ല ഞാനും മിണ്ടിയില്ല..........
വണ്ടി ചെന്ന് നിന്നത് അവരുടെ ഒരു കമ്പനി ഇൽ ആയിരുന്നു...
എന്നേ അകത്തോട്ടു വിളിച്ചു.. എന്ത് ധൈര്യത്തിലാണ് ഞാൻ പോയതെന്ന് എനിക്ക് അറിയില്ലാ...... എന്നായാലും അറിയേണ്ടതല്ലേ...... കൂടി പോയാൽ ചിലപ്പോൾ അവർ എന്നേ കൊല്ലും അതിൽ കൂടുതൽ ഒന്നും സംഭിക്കില്ലല്ലോ.. ആ ഒരു ബോധത്തോടെ ആണ് ഞാൻ പോയത്.......
ഒരു ക്യാബിൻ ഇലേക്ക് ആണ് ഞങ്ങൾ പോയത് അത് അവളുടെ അച്ഛന്റെ മുറി ആയിരുന്നു.......
അവൻ : ഇരിക്ക്.... ഞാൻ അവിടെ കസേരയിൽ ഇരുന്നു.... ഇനി ഇപ്പൊ ഒന്നും മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല.. അവർ എന്താ പറയുന്നത് എന്ന് നോക്കട്ടെ.....
അച്ഛൻ : കാര്യം എന്താണ് എന്ന് അറിയാമല്ലോ ഇനി അത് പറയണ്ടല്ലോ.....
അവൻ ടേബിലിന് സൈഡ്ഇൽ ഇരുന്നു......
ഞാൻ :അറിയാം മുഖത്തു നോക്കി പറഞ്ഞു...
അച്ഛൻ : അവൾ നിന്റെ കാര്യം എല്ലാം പറഞ്ഞു........ നീ ആയിട്ടു എന്റെ മോളുടെ ജീവിതo നശിപ്പിക്കരുത്......നിനക്ക് എന്ത് വേണം... നീ പറയണ തുക ഞങ്ങൾ തരാം......
ഞാൻ : എനിക്ക് ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത് ചിരിച്ചു കൊണ്ട് ......ഞാൻ പറഞ്ഞു ഈ കാശ് കൊടുത്താൽ കിട്ടാത്ത പലതും ഉണ്ട് ഈൗ ലോകത്ത്.....
അച്ഛൻ
💬 Comments
View all comments