Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
കൂടുതലും ബംഗാളികൾ ആണെങ്കിലും മലയാളികൾ ഉണ്ടായിരുന്നു അവരൊക്കെ കേട്ടു....... അവൾ തല കുമ്പിട്ടു നടന്നു പോയി....
ഒരെണ്ണം കൊടുക്കാത്ത വിഷമം എനിക്ക് ഉണ്ടായിരുന്നു.........
സമയം 11 മണി...... കമ്പനിയുടെ എംഡി എന്നേ വിളിച്ചു....
എംഡി : ഹലോ അർജുൻ ഇൻസ്‌പെക്ഷൻ ഉള്ളവർ വൈകും എന്ന് വിളിച്ചു പറഞ്ഞു.......
ഞാൻ : സർ എനിക്ക് ഹാഫ് ഡേ ലീവ് വേണം ആയിരുന്നു......
എംഡി : അവർ വന്നു കഴിഞ്ഞു പൊക്കൊളു.. പിന്നെ പ്രീതയും ആയി എന്താ പ്രശനം......... എന്നേ വിളിച് തന്നെ പറഞ്ഞു വിടണം എന്നൊക്കെ പറഞ്ഞു..........
ഞാൻ : പറഞ്ഞു വിട്ടാൽ ഞാൻ പോകും സർ..... അല്ലാതെ ഇവിടെ സ്ഥിരം നില്കാൻ തീരുമാനം ഒന്നുമില്ല..............
എംഡി : അവൾ പറയുന്നത്... കെട്ടിട്ടല്ലല്ലോ തന്നെ അപ്പോയ്ന്റ്മെന്റ് ചെയ്തത്....... എന്തെങ്കിലും പപ്രശ്നം ഉണ്ടെങ്കില പറഞ്ഞു തീർക്കു.......
ഞാൻ : അവളോടൊന്നും സംസാരിക്കാൻ പോലും എന്നേ കൊണ്ട് പറ്റില്ല........ എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാൻ അവൾ ആരാ....
എംഡി : അതൊക്കെ നിങ്ങളുടെ കാര്യങ്ങൾ....... പിരിഞ്ഞു പോകുന്ന കാര്യത്തെ പറ്റി ഒന്നും ടെൻഷൻ ആകണ്ട ഞാൻ ആണ് തീരുമാനം എടുക്കുന്നത്. ഓക്കേ
ഞാൻ : ഓക്കേ സർ......
ആകെ പ്രാന്തും പിടിച്ചു ഞാൻ ഇരുന്നു അവളോട് ഉച്ചക്ക് ഞാൻ ചെല്ലം എന്നും പറഞ്ഞല്ലോ..........
അവളുടെ കാര്യം ഓർത്തതും.... ദേ ഫോണിൽ കാൾ വന്നു...
ഞാൻ : ഹലോ 100 ആയുസ്സ്.. നിന്റെ കാര്യം ഓർത്താതെ ഉള്ളു ഇപ്പൊ......
അനു : ആഹാ എന്താ ഓർത്തത്....
ഞാൻ : അത് എടി ഇൻസ്‌പെക്ഷൻ
💬 Comments
View all comments