0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

ആൾ വരുമ്പോൾ വൈകും എന്ന്.. എനിക്ക് ഉച്ചക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല......

അനു : ഞാനും അത്‌ പറയാൻ തന്നെ വിളിച്ചത്.. വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു...

ഞാൻ : എന്നിട്ട് എന്താ പ്രശനം ആയോ

അനു : ഇല്ല... ഞാൻ ഇന്ന് ആണ് കല്യാണം എന്നും പറഞ്ഞാ വീട്ടിൽ ഇന്നും ഇറങ്ങിയത്.... അമ്മ വിളിച്ചിട്ട് പറഞ്ഞു... അച്ഛൻ ദുബായിൽ നിന്നും വരുന്നുണ്ട് കാലിക്കറ്റ്‌ എയർപോർട്ട് ആണ് ഇറങ്ങുന്നത്.. നീ അവിടെ ഉള്ളത് കൊണ്ട് ആണ് അങ്ങൊട് വരുന്നത്......... വൈകിട്ട് 5.30 നെ വരും നീ കല്യാണം കഴിഞ്ഞു അച്ഛന് പോയി പിക്ക് ചെയ്യണം..........
ഞാൻ ഇപ്പൊ എന്ത് ചെയ്യും.......

ഞാൻ : നീ ടെൻഷൻ ആകണ്ട.. ഒറ്റക് പോകണ്ട ഞാനും വരാം...... ഈ ഇൻസ്‌പെക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ 5. 30 നെ അല്ലെ...... നീ ഒരു കാര്യം ചെയ്യ് അവിടെ ഫുഡ്‌ ഒന്നും ഇല്ലല്ലോ.. ഞാൻ പുറത്തു നിന്നും മേടിച്ചോണ്ട് വരാന്നും പറഞ്ഞ ഇരുന്നു. ഇതിപ്പോ ഇങ്ങനെ വരുമെന്ന് ഓർത്തില്ല........... നീ 1 മണി ആകുമ്പോൾ റെഡി ആയി വീട് പൂട്ടി കമ്പനി ലോട്ട് വാാാ.. എന്നിട്ട് ഇവിടെന്നും ഒരുമിച്ച് പോകാം

അനു : ആഹ്ഹ് അതാ നല്ലത് എനിക്ക് ഏറ്റക് പോകാൻ വയ്യ.

ഞാൻ : ഞാൻ വരാം. നീ ഒറ്റക് പോണെന്നു പറഞ്ഞാലും വിടൂല്ല.... പയ്യെ റെഡി ആയി ഇറങ്ങിക്കോ.... എന്നാ ശെരി.....

അനു : വെക്കല്ലേ വെക്കല്ലേ.. ഒരുമ്മ താ...

ഞാൻ : ഞാൻ ഇവിടെ ആകെ പ്രാന്തും പിടിച്ചു ഇരിക്കാണ്..

💬 Comments

View all comments