0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

കേട്ടതും തല പൊളിയുന്നത് പോലെ തോന്നി.....

കുറച്ചു നേരം അവിടെ നിന്നു...... കരഞ്ഞില്ല. ഒരു ജന്മത്തിൽ ഉള്ള കരച്ചിൽ ഞാൻ കരഞ്ഞു തീർത്തിരുന്നു...... തിരിച്ചു മുറിയിൽ എത്തി..........

മുറിയിൽ എത്തിയപ്പോൾ ആണ്..... ശെരിക്കും ഉള്ള ഒറ്റപ്പെടൽ ഞാൻ അറിഞ്ഞത്.......അത്‌ അന്നത്തേതിലും ഭയാനകം ആയിരുന്നു

അപ്പോഴും അയാൾ പറഞ്ഞത് ഞാൻ വിശ്വസിച്ചിരുന്നില്ല.... അവൾ സമ്മതിച്ചു കൊണ്ട് ഒരിക്കലും അത്‌ നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു...........

ഫോൺ എടുത്ത് നോക്കി ഒരു വിവരവും ഇല്ല ............

ഹോസ്പിറ്റലിൽ ചെന്ന് അന്വേഷിക്കാം എന്ന് കരുതി രാവിലെ ഹോസ്പിറ്റലിൽ ചെന്ന്........

റിസപ്ഷൻ ഇൽ ഇരിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു.........

ഡോക്ടർ അനുപമ പണിക്കർ ഉണ്ടോ ഇന്ന്.....

സർ മാഡം റിസൈൻ ചെയ്തല്ലോ 2 ആഴ്ച ആയി.....ഞാൻ പ്രേതീക്ഷിച്ച മറുപടി ആയിരുന്നു അത്‌......

ഞാൻ 5 നിലയിലെ അവളുടെ മുറിയിൽ ചെന്ന്....... അവിടെത്തെ ബോർസ് മാറ്റിയിരുന്നു......

ഡോക്ടർ സിനി മാത്യു............

അവസാന പിടിവള്ളിയും നഷ്ടമായി.. എന്ന് ഞാൻ മനസ്സിലാക്കി.... ........

2 ആഴ്ച ആയി ജോലിക്ക് പോയിട്ട്.. അവിടെ വേറെ സ്റ്റാഫ്‌ നെ എടുത്തു എന്ന് ആണ് ഞാൻ അറിഞ്ഞത്.......

അല്ലെങ്കിലും ഒന്നും ചെയ്യാൻ ഉള്ള മനസ് ഇല്ലായിരുന്നു.......... ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല 80 കിലോ തൂക്കം ഉണ്ടായിരുന്ന ഞാൻ 60 കിലോ ആയി ചുരുങ്ങി.... രണ്ടാഴ്ച കൊണ്ട്..........

എല്ലാ ദിവസവും അവളുടെ വീട്ടിൽ പോകും........ സെക്യൂരിറ്റി ടെ വായിൽ നിന്നും പതിവ് പല്ലവി തന്നെ...... അവളുടെ അച്ഛനെയോ ചേട്ടനെയോ കണ്ടായിരുന്നെങ്കിൽ എന്തെങ്കിലും അറിയാം ആയിരുന്നു.........

ഫോൺ എടുക്കുമ്പോൾ തന്നെ വാൾ പേപ്പറിൽ അവളിടെ

💬 Comments

View all comments