0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

ഭാര്യ മേരി..... രണ്ടു മക്കളും ഉണ്ടായിരുന്നു....... മൂത്തവൾ ലിനി ഇളയവൾ സിനി..........

രണ്ടു പേരും എന്നെക്കാളും ഇളയത് ആയിരുന്നു.....

എല്ലാരും എന്നേ നോക്കി ചിരിച് ഞാനും ചിരിച്..... ആ നിമിഷം ഞാൻ ചിന്തിച്ചത് ഞാൻ ഇവിടെ അധിക പറ്റ് ആകുകയാണോ.....

ദൈവമേ ഓരോന്ന് നഷ്ടപ്പെടുത്തിട്ട് ഓരോന്ന് തരും......... എന്താല്ലേ.......

ഭക്ഷണം കഴിച്ചു പിന്നെയും കിടന്നുറങ്ങി......

3 മാസത്തെ ഉറക്കം ഉറങ്ങി തീർത്ത ഫീൽ ആയിരുന്നു പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ.......

ഹാളിലേക്ക് ചെന്നതും ത്രേസ്യമ്മ..... ചായയും കൊണ്ട് വന്ന്.അവർ എനിക്ക് അമ്മയായി മാറി ഇരുന്നു......

അമ്മ : ചായ കുടിച്ചിട്ട് പല്ല് ഒക്കെ തേച് കുളിച്ചിട്ട് വാ ......

ഞാൻ ചായ കുടിച് വെളിയിൽ ഇറങ്ങി.... മുറ്റത് സിനിയും ലിനിയും നിൽപ്പുണ്ട് അവർ ചെടിക്ക് വെള്ളo ഒഴിക്കുകയായിരുന്നു............

എന്നേ കണ്ടതും രണ്ടു പേരും അടുത്തോട്ടു വന്ന്

ലിനി : അഹ് ചേട്ടൻ എഴുന്നേറ്റോ.....

ഞാൻ തിരിഞ്ഞു നോക്കി എന്നേ തന്നെ ആണോ

സിനി : നോക്കണ്ട ചേട്ടനെ തന്നെ വിളിച്ചേ....

ഞാൻ : നിങ്ങൾ ഇപ്പൊ എന്ത് ചെയ്യുന്നു...

ലിനി : ഞാൻ പിജി കഴിഞ്ഞു നിൽക്കുന്നു.

സിനി : ഞാൻ ഡിഗ്രി അവസാന വർഷം....

ഞാൻ : നിങ്ങൾക് എന്നേ നേരത്തെ അറിയോ....

ലിനി : അറിയാം കണ്ടിട്ടില്ലന്നെ ഉള്ളു മൂന്ന് വയസ്സ് വരെ ഉള്ള എല്ലാ കാര്യവും അറിയാം അമ്മമ്മ പറഞ്ഞിട്ടുണ്ട്...

ഞാൻ : എന്ത് പറഞ്ഞു.....

ലിനി : അത്‌ ഞങ്ങളും അമ്മാമ്മ ആയി വഴക്കിടും ഇടക്ക് അപ്പൊ. ഞങ്ങളോട് പറയും....... എന്റെ മകൻ

💬 Comments

View all comments