Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
ഒക്കെ മാറി....... പണ്ട് നിന്നെയും കൂടി രണ്ടു ദിവസം ചേച്ചി ഇവിടെ വന്ന് നിന്നിട്ടുണ്ട്.........
അപ്പന് നിന്നെ ഇഷ്ടം ആയിരുന്നു........ പെട്ടന്ന് എല്ലാരോടും അടുക്കുന്ന പ്രെകൃതം ആയിരുന്നു നീ.....
ഞങ്ങൾക്ക് എല്ലാർക്കും അറിയാമായിരുന്നു നിന്നെ....... ഒരു ദിവസം എന്തായാലും നിന്നെ കാണാൻ വരാൻ ഇരിക്കുവാരുന്നു... പക്ഷെ അത് ഇത്ര പെട്ടന്ന് ഉണ്ടാകുമെന്ന് വിചാരിച്ചില്ല......
ആ വീടിനെ പറ്റി പറഞ്ഞാൽ പഴയ തറവാട് പുതുക്കി പണിത്തത് ആണ്....
മുറ്റത്തു കിണർ.. കുറെ മരങ്ങൾ.........കുറച്ചു മാറി റോഡ്.. ബാക്കി മൂന്ന് വശവും തോട്ടങ്ങൾ
പ്രകൃതി യുടെ ഒരു സംരക്ഷണം ആ വീടിനും വീട്ടുകാർക്കും ഉണ്ടായിരുന്നു..,.......
വൈകുനേരം ചായകുടിച്ചു..... ഇപ്പോഴും മനസ്സിന് ഒരു നൊമ്പരം ആയി അവളുണ്ട്............
ആ ശബ്ദം ഒന്ന് കേൾക്കാൻ ഞാൻ കൊതിച്ചു.........
അവർ എന്നേ അവിടെ ഒറ്റക് ഇരുത്തിയതേ ഇല്ല എപ്പോഴും മദർ കൂടെ തന്നെ... കാണും.......
എനിക്ക് ഒന്ന് ഉറങ്ങണം എന്നുണ്ടായിരുന്നു.......അത് മനസ്സിലായിട്ടാണോ എന്താണോ........ മദർ പറഞ്ഞു ചെല്ല് പോയി ഒന്നും ഉറങ്ങാൻ അത് കേട്ടതും ഞാൻ ആാാ മുറിയിൽ പോയി കിടന്നു പെട്ടന്ന് ഉറങ്ങി പോയി...........
ഉണർന്നപ്പോൾ 10 മണി ആയി.. കണ്ണ് തുറക്കുമ്പോൾ മദർ എന്റെ അടുത്തിരിപ്പുണ്ട്............ ഒരു കയ്യിൽ എന്റെ കൈ ചേർത്ത് പിടിച്ചു മറു കൈയിൽ ജപമാലയും ആയി പ്രാർത്ഥിക്കുന്നു.........
ഞാൻ കണ്ണ് തുറന്ന് നോക്കി.......
മദർ : എഴുന്നേറ്റോ വാ ഇനി കഴിച്ചിട്ട് കിടക്കാം ഇനി..........
ഞാൻ എഴുനേറ്റ് ഹാളിലേക്ക് ചെന്ന്......
അവിടെ സാബു ചേട്ടനും വേറെ മൂന്ന് പേരും ഉണ്ടായിരുന്നു.........
സാബു ചേട്ടൻ അവരെ പരിചയപ്പെടുത്തി......... ഇത്
💬 Comments
View all comments