0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

തീരുമാനിച്ചു വേറെ ഒന്നും കൊണ്ടല്ല.. അവർ വഴി അവളുടെ വീട്ടിൽ ചെന്ന് സംസാരിക്കാൻ...

വേറെ ആരും ഇല്ലല്ലോ.....

കട്ടിലിൽ പുതിയ ഒരു ട്രാക്ക് സുയ്‌റ്റും ടി ഷർട്ടും കിടപ്പുണ്ട്...... ഞാൻ അത്‌ എടുത്തിട്ട്....... വീടിനു വെളിയിൽ ഇറങ്ങി .....

ഞാൻ കാണുന്നത് ഞാൻ ഇട്ടിരുന്ന മുഷിഞ്ഞ ഡ്രസ്സ്‌ അവർ രണ്ടു പേരും കൂടെ കത്തിച്ചു കളയുന്നു....

ഞാൻ അടുത്തോട്ടു ചെന്ന്.........

മദർ : ഇനി എന്തിനാ മുഷിഞ്ഞത് അല്ലെ.........

എനിക്ക് തിരിച്ചു പോണം......

മദർ : പോകാം കുറച്ചു നാൾ കഴിയട്ടെ.....
വാ ഭക്ഷണം കഴിക്കാം........എന്നും പറഞ്ഞു എന്റെ കയ്യിൽ പിടിച്ചോണ്ട് പോയി ..........

ഡൈനിംഗ് ടേബിൾ നിറയെ ഭക്ഷണം.......
ഞാനും മദരും സാബു ചേട്ടനും... ഇരുന്നു.... ഞാൻ അധികം ഒന്നും കഴിച്ചില്ല..........

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ ആ ആൽബം എടുത്ത് വരാന്തയിൽ വന്നിരുന്നു.......... കൂടെ മദരും സാബു ചേട്ടനും വന്ന്........

ഞാൻ ഓരോന്നും വീണ്ടും സൂക്ഷിച് നോക്കി..... മദർ അതിലുള്ള ഓരോരുത്തരെയും പരിജയ പെടുത്തി..... തന്നു 25 അമ്മമാർ എനിക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞു

പക്ഷെ ഇന്ന് 20 പേര് ജീവനോടെ ഉള്ളു........

ഞാൻ : ഇത് ആരുടെ വീട് ആണ്......

സാബു ചേട്ടൻ ആണ് മറുപടി പറഞ്ഞത്....

ഇത് ഞങ്ങളുടെ തറവാട് ആണ്......ഞങ്ങൾ 6 പേരും അച്ഛനും അമ്മയും ആയി താമസിച്ച വീട്......

അച്ഛൻ ഇവിടിടുത്തെ ഒരു പ്രേമണി ആയിരുന്നു ......20 മത്തെ വയസ്സിൽ ത്രേസ്യേച്ചി മഠത്തിൽ ചേർന്നതും അപ്പൻ.... പുറത്താക്കി.....

പിന്നെ ചേച്ചി മഠത്തിൽ തന്നെ ആയിരുന്നു................ പിന്നീട് അപ്പന്റെ പിണക്കം

💬 Comments

View all comments