0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

മാറി മാറി നോക്കി....... എന്നിട്ട് ചിരിച്ചു......

ആാാ ഫോട്ടോയിൽ അവർ എന്നേ അവരുടെ തോളിൽ ഇരുത്തി രണ്ടു കൈകൊണ്ടും എന്നേ താങ്ങിപിടിച്ചു നിൽക്കുന്ന ഫോട്ടോ ഞങ്ങൾ രണ്ടു പേരും നന്നായി പോസ് ചെയ്തിട്ടുണ്ട്.......

പക്ഷെ എന്നേ ഞെട്ടിച്ചത്.... അവരുടെ ഇപ്പോഴത്തെ രൂപം ആയിരുന്നു

ഫോട്ടോയിൽ കാണാൻ അതി സുന്ദരി ആയിരുന്നു....... അവർക്ക് അന്ന് 23 ഓ 24 ഓ വയസ്സ് കാണും......

ആ തിരുവസ്ത്രത്തിൽ അവർ ശെരിക്കും ഒരു മാലാഖ ആയിരുന്നു....

ട്ട്രീസമ്മ : ത്രേസ്യേച്ചി.... ഇവന്റെ ഈ തടി വടിപ്പിക്കാം... ആ പഴേ നുണ കുഴി ഉണ്ടോന്ന് നോക്കാം.....

കുറെ നാൾ ആയി തടി വടിച്ചിട്ട്.... തടി നല്ലവണ്ണം വളർന്നിരുന്.....മുടിയും വളർന്നിരുന്നു

അമ്മ : മോളെ അവൻ ഇപ്പോഴേ എവിടെന്നു പോകാൻ നിൽക്കണേ ഇനി അതും കൂടെ ആയാൽ ചിലപ്പോൾ അവൻ ഇന്ന് തന്നെ പോയ്‌ കളയും ഞാൻ ഇന്നലെ ഓർത്തതാണ് ഇത് ......

ട്രീസമ്മ : എന്നേ നോക്കി പറഞ്ഞു.... എവിടെ പോകാൻ ആണ് ഇവിടെ നിന്നോ... ഇല്ലേ ഞങ്ങളുടെ കൂടെ പോര്....വേറെ എങ്ങോട്ടും പോകണ്ടാട്ടോ...

ഞാൻ : അതല്ല എനിക്ക് ജോലിക് പോണം....

ട്രീസമ്മ : ജോലിക് ഒന്നും പോകണ്ട......മര്യാദക് ഇവിടെ നിന്നോണം.... എന്റെ കൈ ഇൽ പിടിച്ചു കൊണ്ട് ചിരിച്ചാണ് പറഞ്ഞത്........

ഇതിനിടക്ക് സാബു ചേട്ടൻ വന്ന് എന്നേ വിളിച് കാറിൽ കേറ്റി.... വണ്ടി എടുത്തു...

ഒരു ബാർബർ ഷോപ്പിൽ ആണ് വണ്ടി നിന്നത്........ എനിക്ക് മനസ്സിലായി ഷേവിങ് നെ ഉള്ള പരുപാടി ആണെന്ന്....... മൊത്തത്തിൽ ഒരു കാടൻ ലുക്ക്‌ ആയിരുന്നു

💬 Comments

View all comments