0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

അന്ന് രാത്രി ഭക്ഷണം കഴിച്ചു...... എല്ലാരും ഹാൾ ഇൽ ഇരുന്നപ്പോൾ ഞാൻ..... അമ്മയുടെ അടുത്ത് ചെന്നിരുന്നു.....

ഞാൻ : ഞാൻ നാളെ പോകും തിരിച്ചു.....

അമ്മ : അതെന്താ... പോകണ്ട ഇവിടെ നിന്നോ........ഇത് നിന്റെ വീട് ആണ്....... എന്റെ അപ്പൻ എനിക്ക് തന്നതാണ് ഇത്... എനിക്ക് ഉള്ളത് എല്ലാം നിനക്ക് ആണ്....... അത്‌ മാത്രം അല്ല ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു അമ്മ മുറിയിലേക്ക് പോയി..........

3 വലിയ ഫയൽ ആയിട്ടാണ് തിരിച്ചു വന്നത് .................

എന്റടുത്തു ഇരുന്നു.........

അമ്മ : നിന്റെ അച്ഛൻ ആരാ അമ്മ ആരാ എന്ന് ഞങ്ങൾക്ക് അറിയില്ല......

വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് വന്നതാണ് ഇതെല്ലാം.... ഇത് നിന്റെ അമ്മയുടെ വീട്ടുകാർ നിനക്ക് ആയി തന്നതാണ്........

രണ്ടു ഫയൽ എന്റെ കയ്യിലേക്ക് തന്നു ഞാൻ അത്‌ തുറന്ന് നോക്കി... മുഴുവൻ പ്രേമണങ്ങൾ ആയിരുന്നു അത്‌.......

ഇതിലെ സ്വത്തുക്കൾ മുഴുവൻ പാലക്കാട് ആണ്..... ഇതിലുള്ള അഡ്രെസ്സ് വെച്ച് നിനക്ക് അവരെ കണ്ടു പിടിക്കാവുന്നതേ ഉള്ളു........... പക്ഷെ വേണ്ട മോനെ...... അവർക്ക് നിന്നെ വേണ്ടാഞ്ഞിട്ടല്ലേ......

ഒരു പത്തു തലമുറയ്ക്ക് കഴിയാൻ ഉള്ളത് ഇതിൽ ഉണ്ട് പിന്നെ എന്തിനാ ആാാ ഹോട്ടലിൽ പണിക് പോകുന്നെ....... എനിക്ക് എന്റെ അപ്പൻ തന്നത് എല്ലാം നിനക്ക് ഉള്ളതാണ് അത്‌ ഞാൻ നിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്...... അതും പറഞ്ഞു ഒരു ഫയൽ ഉം കൂടി എന്റെ കയ്യിലെക് തന്നു.........

ഞാൻ പോലും അറിയാതെ അവിടെ ഞാൻ ഒരു ധനികൻ ആയി മാറുകയായിരുന്നു................ പക്ഷെ അത്‌ ഒന്നും കണ്ടു എന്റെ കണ്ണ്

💬 Comments

View all comments